06/06/14

മണ്ണിന്റെ സ്​പര്‍ശവുമായി മണ്ണറിവ്‌

ലോക പരിസ്ഥിതി ദിനത്തില്‍ കാട്ടൂര്‍ പോംപൈ സെന്റ് മേരിസ് ഹൈസ്‌കൂളിലെ സീഡ് യൂണിറ്റും സയന്‍സ് ക്ലബ്ബും സംയുക്തമായി നടത്തിയ മണ്ണറിവ് ശ്രദ്ധേയമായി. ശില്…