ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ.
2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. നവംബർ -30 ആണ് പുതുക്കിയ തീയതി. …