Posts

Showing posts from June 30, 2020

ACCOUNTING FOR NOT FOR PROFIT ORGANISATION 1St Monthly Unit Test

Image
സുഹൃത്തേ, http://simonmash.blogspot.com എന്ന വെബ്സൈറ്റിൽ ഉള്ള വിവരങ്ങളും നോട്ടുകളും മറ്റും നിങ്ങൾക്ക് യഥേഷ്ടം ഉപയോഗിക്കാം. അത് കോപ്പി ചെയ്യുന്നതിനോ Reuse  ചെയ്യുന്നതിനോ യാതൊരു നിബന്ധനകളും ഇല്ല.  ഓൺലൈൻ യൂണിറ്റ് ടെസ്റ്റിൽ  നിങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു കഴിഞ്ഞാൽ ആവശ്യപ്പെടുന്ന അധ്യാപകർക്ക് അവരുടെ ഇമെയിൽ അഡ്രസിൽ അവരുടെ  പങ്കെടുത്ത വിദ്യാർത്ഥികളുടെ ഡാറ്റ അയച്ചുതരുന്നതാണ്.  സ്കൂൾ കോഡ് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങൾക്ക് ഈ റിസൾട്ട് ലഭ്യമാക്കുക. കൃത്യമായി സ്കൂൾ കോഡ് നൽകാൻ കുട്ടികളോട് പറയണം.  ഈ ഫോമിൽ ഒരു സ്ഥലത്തും ആരുടെയും പേരോ വാട്ടർ മാർക്കോ ഇല്ല. അതുകൊണ്ട് ഏതു പ്ലസ് ടു ടീച്ചർക്കും ഇത് സ്വന്തം വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അയക്കുന്ന ഇമെയിൽ അഡ്രസിൽ (Please add your School code & School Name as email Subject) നിങ്ങളുടെ വിദ്യാർഥികളുടെ ഫലം ജൂലായ് 7  നു ശേഷം ലഭ്യമാകും. +2 Accountancy Chapter 1  ACCOUNTING FOR NOT FOR PROFIT ORGANISATION 1St Monthly Unit Test https://docs.google.com/forms/d/e/1FAIpQLSfwBBUZMNRpBGi0OiV6...

NSQF COURSES Online Materials – Volume-II(29-06-2020)

Image
1.Field Technician Computing Peripherals (NSQF) https://youtu.be/YHCpLmCN650 2.Optical Fibre Technician (NSQF) https://youtu.be/x1CUV25ZEjY 3.Distribution Line Man (NSQF) https://youtu.be/nnJCO7AhKgY 4.Cable Jointer Electrical Power System (NSQF) https://youtu.be/nnJCO7AhKgY 5.Domestic Biometric Data Entry Operator (NSQF) https://youtu.be/PBQAxrP7uiM 6.Micro Irrigation Technician (NSQF) https://youtu.be/zXKJoPBlA84 7.Floriculturist (Open Cultivation) (NSQF) https://youtu.be/MOv-hZhB2Qk 8.Gardener (NSQF) https://youtu.be/4IkoQm0njTw 9.General Duty Assistant (NSQF) https://youtu.be/zy2VuVWVFNs 10.Beauty Therapist (NSQF) https://youtu.be/guL4SS-Nlk0 11.Customer Service Executive (Meet and Greet) (NSQF) https://youtu.be/ombgG4q6MxY 12.Sales Associates (NSQF) https://youtu.be/1Af4NirlDm4 13.Auto Service Technician level 4 (NSQF) https://youtu.be/EnoLxvJ6o6o 14.Plumber(General) II (NSQF) https://youtu.be/gub5PEyKtnY 15.Dairy Farmer/Entrepreneur (NSQF) https://youtu.be/bak_2LYQ...

Courses after 10th. പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം?

Image
പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം? പത്താം തരം റിസൽട്ട് പ്രസിദ്ധീകരിച്ചു. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. ഗ്രേഡും മാർക്കും  കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പരീക്ഷകളും അവസരങ്ങളും നിരവധി ഇനിയും വരും . ആത്മവിശ്വാസത്തോടെ മുന്നേറുക.  പത്ത് കഴിഞ്ഞ് ഇനിയെന്ത് പഠിക്കണം എന്നതിനെക്കുറിച്ചായിരിക്കും രക്ഷിതാക്കളും വിദ്യാർഥികളും ഗൗരവമായി   ചിന്തിക്കുന്നത്. ഒരല്പം കുഴക്കുന്ന ചോദ്യമാണ് പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. കൃത്യമായ ആലോചനയും ആസൂത്രണവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക. കുട്ടിയുടെ അഭിരുചി, താല്പര്യം, സ്വഭാവം എന്നിവക്ക് അനുസൃതമായ വിഷയങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക കേരള ഹയർ സെക്കൻഡറി സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്. നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും അവിടെയുള്ള കോഴ്സുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക...