Posts

Showing posts from April 10, 2021

ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

Image
പ്രോഗ്രാമുകളും യോഗ്യതയും: ബി.എസ്‌സി. നഴ്സിങ്:  പ്ലസ്ടു/തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ബി.എസ്‌സി. റേഡിയോഗ്രഫി:  ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചിരിക്കണം.  ഡയഗണോസ്റ്റിക് റേഡിയോഗ്രഫി ഒരു വൊക്കേഷണൽ വിഷയമായി പഠിച്ച് തൊഴിലധിഷ്ഠിത ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം.  ബി.എസ്‌സി. അനസ്തേഷ്യാ ടെക്നോളജി: സയൻസ് ഗ്രൂപ്പ് പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ബി.എസ്‌സി. ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി:  ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് മൊത്തത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. എല്ലാ കോഴ്സുകൾക്കും പ്രായം 1.7.2021-ന് 17-25. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.  കോഴ്സിനുശേഷം മാസം 12,000 രൂപ സ്റ്റൈപ്പെൻ‍‍ഡോടെ ഒരുവർഷത്തെ ഇന്റേൺഷിപ്പ് ഉണ്ടാകും.  ജൂലായ് 18-നാണ് പ്രവേശനപരീക്ഷ. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ:  എം.എസ്‌സി. : ബയോസ്റ്റാറ്റിസ്റ്റിക്സ്, സൈക്യാട്രിക് നഴ്സിങ്, യോഗ തെ...