04/04/17

കൊല്ലരുത്..പിന്നീടെപ്പോഴെങ്കിലും നന്നാവുമാരിക്കും...

ലസാഗു ഉസാഗ പഠിക്കാതെ ചെന്നതിനു കൃഷ്‌ണൻ മാഷിന്റെ ചൂരൽ കൈവെള്ളയോട് ചേർന്നമർന്നു ചുംബിച്ചിട്ടുണ്ട്.. എ സ്‌ക്വയർ ഈക്വൽ റ്റു ബി സ്ക്വയർ സ്വപ്നത്തിൽ വന്…