എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയവര്‍ക്ക് ഇനിമുതൽ മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷക്കൊപ്പം ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് വേണ്ട
എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാന്‍ ഇനി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കാം.…