ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി 2026 — പരീക്ഷാ ടൈംടേബിൾ
Plus One & Plus Two (HSE Exam) Notification 2025-26 | ഹയർ സെക്കന്ററി പരീക്ഷാ വിജ്ഞാപനം 2025-26 Plus One & Plus Two (HSE Exam) Notification 2025-26 പ്ലസ് വൺ & പ്ലസ് ടു (ഹയർ സെക്കന്ററി) പരീക്ഷാ വിജ്ഞാപനം 2025-26 Source: HSS Reporter | Compiled by SimonMash.com Overview / അവലോകനം The Higher Secondary Education (HSE) Directorate has released the official notification for the 2025-26 Plus One and Plus Two public examinations. It covers time-table, exam fees, deadlines, and major changes in the examination manual. 2025-26 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ, പ്ലസ് ടു ഹയർ സെക്കന്ററി പൊതുപരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കന്ററി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതികൾ, ഫീസ്, അപേക്ഷാ അവസാനതീയതികൾ, നിയമഭേദഗതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Important Dates / പ്രധാന തീയതികൾ 🗓️ Last date for exam fee payment: 7 November 2025 പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ...