11/14/16

വിഎച്ച്എസ്ഇ ദ്വിദിന എക്സ്പോതൃശൂർ സിഎംഎസ് എച്ച്എസ്എസിൽ

തൃശൂർ മേഖല വൊക്കേഷണൽ ഹയർസെക്കൻഡറി ദ്വിദിന എക്സ്പോ 2016 തൃശൂർ സിഎംഎസ് എച്ച്എസ്എസിൽ ഇന്നാരംഭിക്കും. തൃശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തോടൊപ്പമാണ് എക്…