Posts

Showing posts from June 8, 2020

Google Meet Help for teachers (Auto Admit & Attendance)

Image
(this chrome extension are worked in desktop/ laptop not in mobile) 1. Sign in  Google Account in Chrome Browser   2. search / type :  chrome web store  3. Select Web Store or Click below link  Google Chrome Web Store 4. Search meet auto admit or use this below Link Link 5. click on Add to Chrome button  6. Add extension  2. Auto Attendance Search meet attendance  Add  Next : Meet Attendance list   Extension 7. Pin the Extensions by Clicking this icon done that is worked Starts your meeting and enter the google meet with same google account with chrome browser  please remember : when you leave the meeting the meeting attendance show automatically  in a list . you must download the attendance sheet  

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാം; അധ്യാപകരും കുട്ടികളും ഇവ ശ്രദ്ധിക്കുക

Image
വിദ്യാർഥികളാരും ക്ലാസുകളിൽ എത്താതെ തന്നെ പുതിയ സ്കൂൾ വർഷം തുടങ്ങുകയാണ്. ടെലിവിഷൻ/ഓൺലൈൻ  സാധ്യതകളിലൂടെ സ്കൂൾ  വീട്ടിലേക്കെത്തുന്നു. പുതുമകളും പരീക്ഷണങ്ങളുമായി വേറിട്ട പഠനരീതി തുടങ്ങുമ്പോൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും  എങ്ങനെ ലോഗിൻ ചെയ്യണം..?  വിദ്യാർഥികൾ  ശ്രദ്ധിക്കാൻ ടൈംടേബിൾ  തയാറാക്കാം,  ചിട്ടയോടെ പഠിക്കാം  ഓൺലൈൻ ക്ലാസുകൾ ‘യഥാർഥ’ ക്ലാസായി തന്നെ കരുതണം. നേരിട്ട് ആരും നിയന്ത്രിക്കുന്നില്ല എന്നതിനാൽ വിദ്യാർഥികൾ സ്വയം ഉത്തരവാദിത്തമേറ്റെടുക്കണം. സ്കൂളിൽ പോകുന്നതു പോലുള്ള തയാറെടുപ്പുകൾ ഇവിടെയുമുണ്ടാകണം. ടൈംടേബിൾ തയാറാക്കി, ചിട്ടയോടെ വേണം ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാൻ.  വിക്ടേഴ്സ് ടിവി ചാനൽ വഴിയും ഇന്റർനെറ്റിലൂടെ തത്സമയവും തുടർന്ന് റെക്കോർഡഡ് സെഷനുകളായും പാഠഭാഗങ്ങൾ നിങ്ങൾക്കു മുന്നിലെത്തും.   ടിവി (കേബിൾ/ ഡിടിഎച്ച് കണക്‌ഷൻ) അല്ലെങ്കിൽ ഇന്റർനെറ്റ് കണക്‌ഷൻ ഉള്ള കംപ്യൂട്ടർ, ലാപ്ടോപ്, ടാബ്‌ലറ്റ്, സ്മാർട്ഫോൺ എന്നിവയിൽ ഏതെങ്കിലുമൊന്നു വേണം. ഓർക്കാൻ  ∙ നെറ്റ് കണക്ടിവിറ്റി  ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമാ...

വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15 കഴിഞ്ഞ് തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി

Image
  സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.   സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മാര്‍ച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.