Posts

Showing posts from November 14, 2021

SSLC പാസായവർക്ക് കേരള പോലീസിൽ ഓഫീസറാകാം

SSLC പാസായവർക്ക് കേരള പോലീസിൽ ഓഫീസറാകാം. പോലീസ് കോൺസ്റ്റബിൾ  (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) 77 ഒഴിവുകളിലേക്ക് കേരള പി എസ്  സി അപേക്ഷ ക്ഷണിച്ചു .  കാറ്റഗറി നമ്പർ: 466/2021  പോലീസ് കോൺസ്റ്റബിൾ പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്)  ശമ്പളം: 22200-48000 രൂപ (പി.ആർ.)  ഒഴിവുകളുടെ എണ്ണം 77  നിയമനരീതി: നേരിട്ടുള്ള നിയമനം  ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും വനിതാ ഉദ്യോഗാർഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.  പ്രായപരിധി: 18-26,  ഉദ്യോഗാർഥികൾ 02.01.1995നും 01.0.1.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം  മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 29 വയസ്സുവരെയും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോ ഗാർഥികൾക്ക് 31 വയസ്സുവരെയും വിമുക്ത ഭടൻമാർക്ക് 11 വയ സ്സ് വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ട്.  യോഗ്യതകൾ:  വിദ്യാഭ്യാസ യോഗ്യതകൾ:  എസ്.എസ്.എൽ.സിയോ തത്തു ല്യമായ പരിക്ഷയോ ജയിച്ചിരിക്കണം.  പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികളെ സംബ ന്ധിച്ച് യോഗ്യതയുള്ള മതിയായ എണ്ണം ഉദ്യോഗാർഥികളുടെ അ ഭാവത...