Posts

Showing posts from February 12, 2021

wellness- NSS mini Camp

Image
ഫെബ്രുവരി 13 2pm ആമുഖം ബാലകൃഷ്ണൻ ടി  പ്രിൻസിപ്പാൾ PSM VHSS  ഉദ്ഘാടനം പച്ചക്കറി തൈ നടീൽ (വീടുകളിൽ) 2.15 മഞ്ഞുരുക്കൽ  : സൈമൺ ജോസ്  2.40 ഹാൻഡ് വാഷ് നിർമ്മാണം  3.00 വൃക്ഷത്തൈ നടൽ (പ്ലാവ് , വാഴ ) ഉപവി  പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ 6.30 pm കോവിഡ് കാലത്തെ ജീവിതശൈലിയും ആരോഗ്യവും :  ജോബി വടക്കൂട്ട് (ഹെൽത്ത് ഇൻസ്പെക്ടർ പാവറട്ടി കുടുംബാരോഗ്യ കേന്ദ്രം) 7 pm വയോജനങ്ങൾ/വീട്ടുകാരോടൊപ്പം  കലാപരിപാടികൾ  ഫീഡ്ബാക്ക് അവതരണം വളണ്ടിയേഴ്സ് ഫെബ്രുവരി 14 (sugar free Sunday) 7.am പ്രഭാത വ്യായാമമുറകൾ (രണ്ടാം വർഷ വളണ്ടിയർ ) 10 am.പൊതുഇടങ്ങളിൽ കൊറോണ പ്രതിരോധ സന്ദേശ പോസ്റ്റർ പതിക്കൽ  1pm ഹെൽത്തി ഡിന്നർ വിത്ത് ഫാമിലി  2pm - 2.30pm ഓറിയന്റഷൻ : പ്രിയ മുഹമ്മദ് അലി (PAC Member) 2.30 pm പേപ്പർ പേന  / ഫ്ലവർ നിർമ്മാണം: ശുഭ ലക്ഷ്മി ടീച്ചർ  3pm വീട്ടുപരിസരത്ത് ജീവജാലങ്ങൾക്ക് കുടിവെള്ള സജ്ജീകരണം  ഉപവി  പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ 6.30pm വായോജനങ്ങളോടൊപ്പം കലാപരിപ...

പത്ത്, പ്ലസ് ടു വിദ്യാർഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിന്റെ ‘ടെക്ബീ’ കരിയർ പ്രോഗ്രാം

Image
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിന്റെ ടെക്ബീ കരിയർ പ്രോഗ്രാം. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതി എച്ച്‌സിഎല്‍ നടപ്പാക്കുന്നത്. മികവു തെളിയിക്കുന്ന വിദ്യാർഥികള്‍ക്ക് എച്ച്‌സിഎല്ലിന്റെ ഐടി എന്‍ജിനീയറിങ് മേഖലകളില്‍ ജോലിയും നല്‍കും. ഇതിനു പുറമേ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാകാന്‍ ഒരു വര്‍ഷത്തെ പരിശീലനവും അധികൃതര്‍ നല്‍കും. എച്ച്‌സിഎല്ലിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ക്കൊപ്പം വിദ്യാർഥികള്‍ക്ക് ബിറ്റ്സ് പിലാനി, ശാസ്ത്ര സര്‍വകലാശാല തുടങ്ങിയ പ്രശസ്ത  സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ പ്രോഗ്രാമിൽ ചേരാനുളള അവസരവും ഉണ്ടാ 2016ലാണ് ‘എച്ച്‌സിഎല്‍  ടെക്ബീ’   എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ നല്ല ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്.  ഇതുവരെ 3000 ത്തിലധികം വിദ്യാർഥികള്‍ ടെക്ബീ പ്രോഗ്രാം വിജയകരമായി പൂ...

പത്താം ക്ലാസ്സുകാർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 7,000 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

Image
വിവിധ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഓഫീസുകളിൽ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് 'സി' നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ തസ്തികയിലേക്ക് നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എസ്.എസ്.എൽ.സി എം.ടി.എസ് പരീക്ഷ നടത്തുന്നു. പത്താം പാസ് ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിൽ സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണ് എസ്എസ്എൽസി എംടിഎസ്.  എഴുത്തു പരീക്ഷ ജൂലൈയിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിജ്ഞാപനം പുറപ്പെടുവിക്കുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫുകളെ (എം.ടി.എസ്) നിയമിക്കാനാണ് അപേക്ഷ ക്ഷണിക്കുന്നത്. 18 മുതൽ 25 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം,  ജനുവരി 29 ന് പുറപ്പെടുവിക്കാനിരുന്ന വിജ്ഞാപനമായിരുന്നു. വിവിധകാരണങ്ങളാൽ നീണ്ടു പോയി,കഴിഞ്ഞ വർഷം 7,099 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. ഈവർഷവും സമാനമായ തരത്തിൽ ഒഴിവുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. .ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പായ ‘സി’ നോൺ-ഗസറ്റഡ്, വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഇന്ത്യാ ഗവൺമെന്റിന്റെ ഓഫ...