09/30/14

ഡിജിറ്റല്‍ ടെക്സ്റ്റ്ബുക്ക് തയ്യാറായി; 1000 സ്മാര്‍ട്ട്ക്ലാസ് മുറികളും സജ്ജമാക്കുന്നു

കോഴിക്കോട്: പാഠഭാഗങ്ങള്‍ പുസ്തകരൂപത്തില്‍ അച്ചടിച്ചുനല്‍കുന്ന രീതി മാറി ഡിജിറ്റല്‍ രൂപത്തിലേക്ക് വഴിമാറുന്നു. സംസ്ഥാനത്തെ എട്ട്, ഒമ്പത്, പത്ത്, പ…