തൊഴിലന്വേഷണം വിരല്‍ത്തുമ്പില്‍; സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
ജോബ് പോര്‍ട്ടല്‍ | Photo: statejobportal.kerala.gov.in കോ വിഡ്-19 അനേകം പേരുടെ ജീവനൊപ്പം അതിലേറെയാളുകളുടെ തൊഴില്‍ കവര്‍ന്നാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലുള്ളവര്‍പോലും അത് നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന ഇക്കാലത്ത് പുതിയ ജോലി കണ്ടെത്തുക പ്രയാസംതന്നെ. അവിടെയാണ് കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ പ്രസക്തി. ...