Posts

Showing posts from February 14, 2021

പ്ലസ്ടുകാർക്കു മിലിട്ടറി നഴ്സിംഗ് പഠിക്കാം, സൈന്യത്തിൽ ജോലിയും നേടാം

Image
പ്ലസ്ടു സയൻസ് പഠിച്ച പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ നഴ്സിങ് കോളേജുകളിൽ നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്‌സി.) നഴ്സിങ് പഠിക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട്‌ സർവീസ് കമ്മിഷനുള്ള അർഹതയുമുണ്ട്. ഇന്ത്യൻ ആർമി നഴ്സിംഗ് ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് 4 വർഷത്തെ ബിഎസ്‌സി. (നഴ്സിംഗ്) കോഴ്സ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഇത് ദേശീയതല പ്രവേശന പരീക്ഷയാണ്.  ഡിജിഎംഎസ് അല്ലെങ്കിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (ഇന്ത്യൻ ആർമി) പരീക്ഷ നടത്തും. കോഴ്‌സിൽ  സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക.  കോഴ്സിന് ആകെ 220 സീറ്റുകൾ ഉണ്ടാകും. എഴുത്തുപരീക്ഷയിലെ പ്രകടനത്തെയും പിന്നീട് അഭിമുഖത്തിലൂടെയും അപേക്ഷകരെ തിരഞ്ഞെടുക്കും.  അവിവാഹിതരാവണം.  വിവാഹമോചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം.  പരീക്ഷയെക്കുറിച്ചുള്ള പൂർണ്ണവും പ്രധാനപ്പെട്ടതുമായ വിശദാംശങ്ങൾ ചുവടെ നൽകുന്നു: ലഭ്യമായ സീറ്റുകളുടെ വിവരങ്ങൾ  ന്യൂഡൽഹി, പൂനെ, കൊൽക്കത്ത, അശ്വിനി, ലഖ്‌നൗ, ബാംഗ...

KITE VICTERS Plus One Business Studies Class 22

Image
KITE VICTERS Plus One Business Studies Class 22