SSLC/PLUS TWO/ VHSE പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷം; 15 മുതലുള്ളവ രാവിലെ. എസ്.എസ്.എ ൽ.സിയുടെ പുതുക്കിയ ടൈംടേബിളിൽ ഏപ്രിൽ എട്ടുമുതൽ 12 വരെയുള്ള മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷവും 15 മുതലുള്ള മുഴുവൻ പരീക്ഷകളും രാവിലെയും നടത്തും. നേരത്തെ എസ്.എസ്. എൽ.സി പരീക്ഷ പൂർണമായും ഉച്ചക്കുശേഷമാണ് നടത്താനിരുന്നത്. ഏപ്രിൽ 13ന് റമദാൻ വ്രതം ആരംഭിക്കുന്നതും 14ന് വിഷു വരുന്നതും പരീക്ഷ മാറ്റത്തിനുള്ള എതിർപ്പിന് കാരണമായിരുന്നു. എന്നാൽ, വ്രതാരംഭത്തിന് ശേഷമുള്ള എല്ലാ പരീക്ഷകളും രാവിലെ നടത്തുന്ന രീതിയിലാണ് പുതിയ ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. Higher Secondary Plus Two/VHSE/SSLC revised time table published on 15.03.2021 VHSE Revised Exam Time Table 2021 All exam will be held in the morning session(9.40am) Date Day Subject 9-4-2021 Friday Chemistry History Business Studies ...