44 തസ്തികകളിൽ PSC വിജ്ഞാപനം
44 തസ്തികകളിൽ PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചു കൂടുതൽ വിവരങ്ങളും വിജ്ഞാപനവും അറിയാം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :- ഡിസംബർ 14 മെക്കാനിക്കൽ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), സെയിൽസ് അസിസ്റ്റന്റ്, മ്യൂസിക് ടീച്ചർ ഉൾപ്പെടെ 44 തസ്തികകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ വിജ്ഞാപനമായി. ◾️കാറ്റഗറി നന്പർ 437/ 2022 മെക്കാനിക്കൽ എൻജിനിയർ കേരള സംസ്ഥാന ജലഗതാഗതം ◾️കാറ്റഗറി നന്പർ 438/2022 പബ്ലിക് റിലേഷൻ ഓഫീസർ കേരളത്തിലെ സർവകലാശാലകൾ ◾️കാറ്റഗറി നന്പർ 439/2022 അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ◾️...