Posts
Showing posts from May 30, 2020
ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ First Bell-Online Classes for School Students
- Get link
- X
- Other Apps
By
SIMON PAVARATTY
-
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ തുറക്കൽ ജൂണ്‍ ഒന്നിനു നടത്താൻ സാധ്യതയില്ലെന്നു വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശം അനുസരിച്ച് തീരുമാനം കൈക്കൊള്ളുമെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ അറിയിച്ചു. എന്നാൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കാണിത്. 11-ാം ക്ലാസിന് ഓൺലൈൻ ക്ലാസ് ഇല്ല. വിക്ടേഴ്സ് ചാനൽ വഴി ക്ലാസ് സംപ്രേഷണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എസ്സിഇആർടി, കൈറ്റ്, എസ്എസ്കെ, എസ്ഐഇടി എന്നീ ഏജൻസികൾ പാഠഭാഗങ്ങൾ തയാറാക്കി സംപ്രേഷണം നടത്തുന്നതിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനു(കൈറ്റ്) ലഭ്യമാക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിക്കുന്ന സമയങ്ങളിലാണ് ഓരോ ക്ലാസിലേയ്ക്കുമുള്ള പ്രക്ഷേപണം നടത്തേണ്ടത്. സംപ്രേഷണ ക്രമീകരണങ്ങൾ കൈറ്റ് ഒരുക്കണം. ഷെഡ്യൂൾ വെബ്സൈ...