Posts

അരണാട്ടുകര തിരുനാള്:കമ്മിറ്റി രൂപീകരിച്ചു

സെന് ‍ റ് തോമസ് പള്ളിയില് ‍ ജനുവരി രണ്ടിന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന് ‍ റെ തിരുനാളിനായി കമ്മിറ്റി രൂപീകരിച്ചു . വികാരി ഫാ . ഇട്ട്യേശന് ‍ കുരിശേരി , ഫാ . ബിജു എടക്കളത്തൂര് ‍ എന്നിവര് ‍ മുഖ്യരക്ഷാധികാരികളും യു . ജെ . തോമസ് ജനറല് ‍ കണ് ‍ വീനറുമാണ് .  ആന് ‍ റണി പാനിക്കുളം , അഡ്വ . ജോണ് ‍ പല്ലിശേരി , വിന് ‍ സന് ‍ റ് ആന് ‍ റണി കൂള , സോണി എടപ്പിള്ളി , ലൂവീസ് ചിരിയന് ‍ കണ്ടത്ത് , ഷിബു കാഞ്ഞിരത്തിങ്കല് ‍, ജോസഫ് രാജ് , ഡഗ്ളസ് ചിറമ്മല് ‍ പെരിങ്ങോട്ടുകരക്കാരന് ‍, പി . സി . ആന് ‍ റണി , പി . ഡി . തോമസ് , സി . എ . ജോയ്സണ് ‍, കെ . എം . ആന് ‍ റണി , പോള് ‍ മഞ്ഞിയില് ‍ എന്നിവര് ‍ വിവിധ കമ്മിറ്റി കണ് ‍ വീനര് ‍ മാരായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത് . 

ബിഷപ് ആലപ്പാട്ട് സ്മാരക പ്രഭാഷണം ഇന്ന്

ജൂബിലി മിഷന് ‍ സ്ഥാപനങ്ങളുടെ സ്ഥാപകപിതാവ് ബിഷപ് മാര് ‍ ജോര് ‍ ജ് ആലപ്പാട്ടിന് ‍ റെ 37- ാം ചരമവാര് ‍ ഷികത്തോടനുബന്ധിച്ച് ഇന്ന് മൂന്നിന് സ്മാരക പ്രഭാഷണം നടത്തും . ആര് ‍ ച്ച്ബിഷപ് മാര് ‍ ആന് ‍ ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും . ആരോഗ്യരംഗത്തെ ക്രിസ്ത്യന് ‍ സംഭാവനകള് ‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഫ . കുരിയാസ് കുന്പളക്കുഴി പ്രഭാഷണം നടത്തും . പ്രഫ . പി . സി . തോമസ് ബിഷപ് മാര് ‍ ജോര് ‍ ജ് ആലപ്പാട്ടിനെ അനുസ്മരിക്കും . ജുബിലി മിഷന് ‍ ട്രസ്റ്റ് പ്രസിഡന് ‍ റ് മോണ് ‍. ഫ്രാന് ‍ സിസ് ആലപ്പാട്ട് അധ്യക്ഷത വഹിക്കും .  മാര് ‍ ജോര് ‍ ജ് ആലപ്പാട്ടിന് ‍ റെ 37- ാം ചരമവാര് ‍ ഷികത്തോടനുബന്ധിച്ച് ലൂര് ‍ ദ് കത്തീഡ്രലിലുള്ള ബിഷപ്പിന് ‍ റെ കബറിടത്തില് ‍ പുഷ്പാര് ‍ ്ച്ചന നടത്തി . ജൂബിലി മിഷന് ‍ മെഡിക്കല് ‍ കോളജ് , കോളജ് ഓഫ് നഴ്സിംഗ് , സ്കൂള് ‍ ഓഫ് ഓഫ് നഴ്സിംഗ് , പാരാമെഡിക്കല് ‍ എന്നീ വിഭാഗങ്ങളില് ‍ നിന്നുള്ള വിദ്യാര് ‍ ഥികളും ഡോക്ടര് ‍ മാരും പുഷ്പാര് ‍ ച്ചന നടത്തി . അതിരൂപത സഹായമെത്രാന് ‍ മാര് ‍ റാഫേല് ‍ തട്ടില് ‍ ഒപ്പീസിന് നേതൃത്വം നല് ‍ കി . ഡയറക്ടര് ‍ മോണ...

പറപ്പൂര് പള്ളിയില് തമുക്ക് തിരുനാള്

സെന് ‍ റ് ജോണ് ‍ നെപുംസ്യാന് ‍ ഫൊറോന പള്ളിയിലെ വിശുദ്ധ റോസയുടെയും വിശുദ്ധ സെബസ്ത്യാനോസിന് ‍ റെയും സംയുക്തതിരുനാള് ‍ 20, 21, 22 തീയതികളില് ‍ ആഘോഷിക്കും .  തിരുനാളിന് ‍ റെ കൊടിയേറ്റം 12 ന് വൈകീട്ട് അഞ്ചരയ്ക്കുള്ള വിശുദ്ധ കുര് ‍ ബാനയോടെ വികാരി ഫാ . ഫ്രാങ്കോ കവലക്കാട്ട് നിര് ‍ വഹിക്കും . തുടര് ‍ ന്നുള്ള ദിവസങ്ങളില് ‍ വൈകീട്ട് അഞ്ചരയ്ക്ക് വിശുദ്ധ കുര് ‍ ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടാകും . തിരുനാളാഘോഷങ്ങള് ‍ ക്കായി സി . ടി . ഔസേപ്പ് ജനറല് ‍ കണ് ‍ വീനറായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു

ഒളരിക്കര പള്ളി തിരുനാളിന് കൊടിയേറി

ഒളരിക്കര ലിറ്റില് ‍ ഫ്ളവര് ‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന് ‍ റെയും സംയുക്ത തിരുനാളിന് വികാരി ഫാ . പോള് ‍ വട്ടക്കുഴി കൊടിയേറ്റി . അസിസ്റ്റന് ‍ റ് വികാരി ഫാ . സിന് ‍ റോ തൊറയന് ‍, കൈക്കാരന് ‍ മാര് ‍, തിരുനാള് ‍ കണ് ‍ വീനര് ‍ മാര് ‍, ഇടവക ഭക്തജനങ്ങള് ‍ തുടങ്ങിയവര് ‍ പങ്കെടുത്തു .  എല്ലാ ദിവസവും വൈകീട്ട് 5.30 ന് ആഘോഷമായ പാട്ടുകുര് ‍ ബാന , ലദീഞ്ഞ് , നൊവേന എന്നിവ ഉണ്ടായിരിക്കും . 12 ന് ജില്ലാ പോലീസ് സൂപ്രണ്ട് എം . പി . ദിനേശ് ദീപാലങ്കാര സ്വിച്ചോണ് ‍ കര് ‍ മം നിര് ‍ വഹിക്കും . 13,14 തിയതികളിലാണ് തിരുനാള് ‍.