Posts
അരണാട്ടുകര തിരുനാള്‍:കമ്മിറ്റി രൂപീകരിച്ചു
- Get link
- X
- Other Apps
സെന്‍ റ് തോമസ് പള്ളിയില്‍ ജനുവരി രണ്ടിന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന് റെ തിരുനാളിനായി കമ്മിറ്റി രൂപീകരിച്ചു . വികാരി ഫാ . ഇട്ട്യേശന് കുരിശേരി , ഫാ . ബിജു എടക്കളത്തൂര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും യു . ജെ . തോമസ് ജനറല്‍ കണ് വീനറുമാണ് . ആന്‍ റണി പാനിക്കുളം , അഡ്വ . ജോണ്‍ പല്ലിശേരി , വിന് സന് റ് ആന്‍ റണി കൂള , സോണി എടപ്പിള്ളി , ലൂവീസ് ചിരിയന് കണ്ടത്ത് , ഷിബു കാഞ്ഞിരത്തിങ്കല്‍ , ജോസഫ് രാജ് , ഡഗ്ളസ് ചിറമ്മല്‍ പെരിങ്ങോട്ടുകരക്കാരന്‍ , പി . സി . ആന്‍ റണി , പി . ഡി . തോമസ് , സി . എ . ജോയ്സണ്‍ , കെ . എം . ആന്‍ റണി , പോള്‍ മഞ്ഞിയില്‍ എന്നിവര്‍ വിവിധ കമ്മിറ്റി കണ് വീനര് മാരായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത് .
ബിഷപ് ആലപ്പാട്ട് സ്മാരക പ്രഭാഷണം ഇന്ന്
- Get link
- X
- Other Apps
ജൂബിലി മിഷന് സ്ഥാപനങ്ങളുടെ സ്ഥാപകപിതാവ് ബിഷപ് മാര്‍ ജോര് ജ് ആലപ്പാട്ടിന് റെ 37- ാം ചരമവാര് ഷികത്തോടനുബന്ധിച്ച് ഇന്ന് മൂന്നിന് സ്മാരക പ്രഭാഷണം നടത്തും . ആര് ച്ച്ബിഷപ് മാര്‍ ആന്‍ ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും . ആരോഗ്യരംഗത്തെ ക്രിസ്ത്യന്‍ സംഭാവനകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഫ . കുരിയാസ് കുന്പളക്കുഴി പ്രഭാഷണം നടത്തും . പ്രഫ . പി . സി . തോമസ് ബിഷപ് മാര്‍ ജോര് ജ് ആലപ്പാട്ടിനെ അനുസ്മരിക്കും . ജുബിലി മിഷന് ട്രസ്റ്റ് പ്രസിഡന് റ് മോണ്‍ . ഫ്രാന് സിസ് ആലപ്പാട്ട് അധ്യക്ഷത വഹിക്കും . മാര്‍ ജോര് ജ് ആലപ്പാട്ടിന് റെ 37- ാം ചരമവാര് ഷികത്തോടനുബന്ധിച്ച് ലൂര് ദ് കത്തീഡ്രലിലുള്ള ബിഷപ്പിന് റെ കബറിടത്തില്‍ പുഷ്പാര് ്ച്ചന നടത്തി . ജൂബിലി മിഷന് മെഡിക്കല്‍ കോളജ് , കോളജ് ഓഫ് നഴ്സിംഗ് , സ്കൂള്‍ ഓഫ് ഓഫ് നഴ്സിംഗ് , പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര് ഥികളും ഡോക്ടര്‍ മാരും പുഷ്പാര് ച്ചന നടത്തി . അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഒപ്പീസിന് നേതൃത്വം നല് കി . ഡയറക്ടര്‍ മോണ...
പറപ്പൂര് പള്ളിയില്‍ തമുക്ക് തിരുനാള്‍
- Get link
- X
- Other Apps
സെന്‍ റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളിയിലെ വിശുദ്ധ റോസയുടെയും വിശുദ്ധ സെബസ്ത്യാനോസിന് റെയും സംയുക്തതിരുനാള്‍ 20, 21, 22 തീയതികളില്‍ ആഘോഷിക്കും . തിരുനാളിന് റെ കൊടിയേറ്റം 12 ന് വൈകീട്ട് അഞ്ചരയ്ക്കുള്ള വിശുദ്ധ കുര് ബാനയോടെ വികാരി ഫാ . ഫ്രാങ്കോ കവലക്കാട്ട് നിര് വഹിക്കും . തുടര്‍ ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചരയ്ക്ക് വിശുദ്ധ കുര് ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടാകും . തിരുനാളാഘോഷങ്ങള്‍ ക്കായി സി . ടി . ഔസേപ്പ് ജനറല്‍ കണ് വീനറായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു
ഒളരിക്കര പള്ളി തിരുനാളിന് കൊടിയേറി
- Get link
- X
- Other Apps
ഒളരിക്കര ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന് റെയും സംയുക്ത തിരുനാളിന് വികാരി ഫാ . പോള്‍ വട്ടക്കുഴി കൊടിയേറ്റി . അസിസ്റ്റന് റ് വികാരി ഫാ . സിന് റോ തൊറയന്‍ , കൈക്കാരന് മാര്‍ , തിരുനാള്‍ കണ് വീനര് മാര്‍ , ഇടവക ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു . എല്ലാ ദിവസവും വൈകീട്ട് 5.30 ന് ആഘോഷമായ പാട്ടുകുര് ബാന , ലദീഞ്ഞ് , നൊവേന എന്നിവ ഉണ്ടായിരിക്കും . 12 ന് ജില്ലാ പോലീസ് സൂപ്രണ്ട് എം . പി . ദിനേശ് ദീപാലങ്കാര സ്വിച്ചോണ്‍ കര് മം നിര് വഹിക്കും . 13,14 തിയതികളിലാണ് തിരുനാള്‍ .