Posts

ORUKKAM 2011

Image
2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഒരുക്കം-2011 വിഷയക്രമത്തില്‍ താഴെയുള്ള ലിങ്കുകളില്‍ നിന്നും ക്ലിക്ക് ചെയ്തെടുക്കാം. അതിനായി തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ORUKKAM 2011 1 Arabic 2 Biology 3 Chemistry 4 English 5 Malayalam 6 Mathematics 7 Physics 8 Sanskrit 9 Social Science 10 Urdu 11 Hindi കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

school kalolsavam

Image
സംസ്ഥാന സ്ക്കൂള്‍ കലോത്സവം - റിസല്‍ട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക സംസ്ഥാന സ്ക്കൂള്‍ കലോത്സവം - റിസല്‍ട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

DISCRIMINATION AGAINST HSS TEACHERS

Pay Revision sans Justice Can anybody in this world justify these? SL NO HOW DIFFER IN TERMS HIGH SCHOOL ASSISTANT HIGHER SECONDARY SCHOOL TEACHER 1 Basic Qualification Degree, B Ed P G, B Ed 2 Eligibility Exam Nil To be Qualified      ( SET) 3 Working days per week 5 Days 6 Days 4 Working hours per day 6 Hours 7 hours 5 Possible Promotion Posts HSST Jr., HSST, HM, Principal, AEO, ADEO, DEO etc. Principal 6 Chance of getting promotion Higher than HSST One of the lowest in Kerala Government Service 7 Basis of giving grade Where chance of promotion is less Where chance of promotion is less 8 No. of grades sanctioned 3 2 grades only 9 Year of getting second grade Completion of 15 years Completion of 16 years 10 Percentage increase in Basic pay 87% (HM) 82%(Principal) 11 ...

എന്‍ട്രന്‍സ്: വിജ്ഞാപനമായി പ്ലസ്ടു മാര്‍ക്കിനും പ്രാധാന്യം

Image
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമായി. ഏപ്രില്‍ 18 മുതല്‍ 20 വരെയാണ് പ്രവേശന പരീക്ഷ. എന്‍ജിനീയറിങ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയായ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക്കൂടി പ്രവേശന പരീക്ഷയുടെ മാര്‍ക്കിന് തുല്യമായി പരിഗണിക്കുമെന്നതാണ് ഇപ്രാവശ്യത്തെ പ്രധാനമാറ്റം. അടുത്ത വര്‍ഷംമുതല്‍ മെഡിക്കല്‍ പ്രവേശനത്തിനും പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുമെന്ന് മന്ത്രിമാരായ എം.എ. ബേബിയും പി.കെ. ശ്രീമതിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷാ പരിഷ്‌കരണബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. എന്‍.ആര്‍.ഐ. കുട്ടികള്‍ക്ക് പ്രവേശനപരീക്ഷ ഒഴിവാക്കാമെങ്കില്‍ സാമൂഹ്യപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് പരീക്ഷ ഒഴിവാക്കി നല്‍കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാനാകുന്നില്ല. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്ന...

Imbalance in Pay Scale of HSST and HSST Juniors in the 9th Pay Commission Report

Subject : Imbalance in Pay Scale of HSST and HSST Juniors in the 9th Pay Commission Report when compared with Pay Scales of others Reference: 9th Pay Commission Report Sir, We have studied the 9th Pay Commission Report and it is found that many scales have better hike. The commission report says that much consideration is given for teachers. But we would like to bring to your kind notice that consideration is not at all given to teachers of Higher Secondary Schools. Previously, Higher Secondary was part of Colleges as Pre Degree Course. Since the students of the age group 16 to 18 need more care Pre Degree was delimited and the course was brought to school level. The Honourable Government had made Special Rules for implementing the Higher Secondary Course at School Level as a separate wing. The qualifications required for teachers are as follows. * Post Graduate Degree in the concerned subject * B.Ed. in the concerned subject * A Pass in the State Eligib...

തൃശൂര്‍ ജില്ല കലോല്തസവം വിജയികള്‍

തൃശൂര്‍ ജില്ല കലോല്തസവം  വിജയികള്‍  click to see

കലോത്സവവേദിയില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക പ്രതിഷേധം

ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.എച്ച്.എസ്.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജില്ലാസ്‌കൂള്‍ കലോത്സവസ്ഥലത്ത് മാര്‍ച്ചും യോഗവും നടത്തി. മുന്‍ എം.എല്‍.എ. എം.കെ. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. വര്‍ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ഫോറം സംസ്ഥാന ചെയര്‍മാന്‍ എന്‍. രാജഗോപാല്‍, ജില്ലാസെക്രട്ടറി കെ.വി. ജയരാജ്, കെ.പി. ജോസഫ്, എ.ടി. ആന്‍േറാ, മര്‍ഫിന്‍ ടി. ഫ്രാന്‍സിസ്, ഡിലൈല ഫിലോമിന ചാക്കോ, യു.എം. സുശീല്‍കുമാര്‍, കെ. മനോജ്, എം.വി. പ്രതീഷ്, നീല്‍ടോം, അജിത്‌പോള്‍ ആന്‍േറാ, ബല്‍റാം, ഹീരതോമസ് എന്നിവര്‍ നേതൃത്വം നല്‍കി.