Pavaratty Shrine feast 2016 -തിരുനാള്‍ പരിപാടികള്‍ 2016
കൊടിയേറ്റം 8.4. 2016 വെള്ളി കാലത്ത് 5.30 വി. അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലി . കാര്മ്മികന്: മോണ്‍. തോമസ് കാക്കശ്ശേരി (വികാരി ജനറാള്‍, തൃശൂര്‍ അതിരൂപത) തുടര്‍ന്ന് കൊടികയറ്റം . നൊവേന ആരംഭം 5.00pm ദിവ്യബലി നിയോഗം : സമര്‍പ്പിതര്‍ കാര്മ്മികന്: ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍ (വികാരി, ഒരുമനയൂര്‍) 9.04.2016 ശനി 5.00 pm ദിവ്യബലി . നിയോഗം : മാതാപിതാക്കള്‍. കാര്മ്മികന്: ഫാ. ജിയോമോന് കല്ലേരി (അസി.വികാരി., എറവ്) 10.04.2016 ഞായര്‍ 5.00 pm ദിവ്യബലി നിയോഗം :കുട്ടികള്‍ കാര്മ്മികന്: ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് ( ഡയറക്ടര്‍, എം.ഐ. ഹോസ്പിറ്റല്‍ , ഏങ്ങണ്ടിയൂര്‍ ) 11.04.2016 തിങ്കള്‍ 5.00 PM ദിവ്യബലി . നിയോഗം :യുവജനങ്ങള്‍. കാര്മ്മികന്: ഫാ. ജെസ്റ്റിന് കൈതാരത്ത് ( അസി.വികാരി, പാലയൂര്‍ ഫൊറോന പള്ളി) 12.04.2016 ചൊവ്വ 5.00pm ദിവ്യബലി നിയോഗം : ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍. കാര്മ്മികന്: ഫാ. ജെയ്സണ്‍ മുണ്ടോപുറം ( വികാരി, അമല നഗര്‍ പ...