Posts

അപ്പീലൊന്നും ഇല്ലാതെ സംസ്ഥാന ശാസ്ത്രമേള; സര്‍ക്കാരിലേക്ക് പത്തരലക്ഷവും

Image
സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഹൈക്കോടതി വിധി പാലിക്കാന്‍ അപ്പീല്‍ അനുവദിക്കാതിരുന്നതു വഴി പത്തരലക്ഷത്തോളം രൂപ സര്‍ക്കാരിന്റെ കൈയിലെത്തി. ഒരു അപ്പീല്‍പോലും അനുവദിക്കാതിരുന്നതിനാലാണിത്. സംസ്ഥാനത്ത് എഴുനൂറോളം അപ്പീലുകള്‍ എല്ലാ ജില്ലകളില്‍നിന്നുമുണ്ടായി. ഒരു അപ്പീലിന് 1500 രൂപയാണ് ഫീസ്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ മാത്രം സംസ്ഥാനത്തേക്ക് അയച്ചാല്‍ മതിയെന്നാണ് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവ്. എന്നാല്‍, അപ്പീല്‍ കൊടുക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ഓരോ ജില്ലയിലും അപ്പീല്‍ അപേക്ഷകള്‍ വന്നു. സംസ്ഥാനമേള നടക്കുന്ന കോഴിക്കോട് ജില്ലയില്‍ 140 അപ്പീലുകളാണുണ്ടായിരുന്നത്. ഒരു അപ്പീലിന് 1500 രൂപയാണ് ഫീസ്. അപ്പീല്‍ അനുവദിച്ചാല്‍ തുക തിരിച്ചുകിട്ടും. അല്ലെങ്കില്‍ തുക സര്‍ക്കാരിലേക്കു പോകും. അപ്പീല്‍ അനുവദിച്ചുകിട്ടിയ കുട്ടിയെ പങ്കെടുപ്പിക്കണമെങ്കില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരില്‍ ഒരാളെ ഒഴിവാക്കണം. സംസ്ഥാനത്തെ ഒരു ഡി.ഡി.യും ഇത്തരമൊരു നടപടിയിലേക്ക് പോയില്ല. പ്രായോഗികമല്ലെന്ന കാരണം പറഞ്ഞാണ് അപ്പീല്‍ അനുവദിക്കാതിരുന്നത്. അങ്ങനെ ...

INCOME TAX CALCULATOR cum Form 10 E Generator- 2018-ECTAX- babuvadukkumchery

Image
This Excel based Income tax calculator is designed to create Income tax statements relating to the financial year 2017-18 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees and college teachers. Special arrangement to generate Form 10 E is an added advantage. To download Income tax calculator CLICK HERE TO DOWNLOAD ECTAX SOFTWARE മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഫയല്‍ സേവ് ചെയ്തതിനു ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക. പലപ്പോഴും ആ ഫയല്‍ ZIP ഫോര്‍മാറ്റില്‍ ആയേക്കാം (Excel file ആകാത്ത സാഹചര്യം). ZIP ഫയല്‍ unzip ചെയ്യാനായി ഫയലിനെ right click ചെയ്തു Extract here ക്ലിക്ക് ചെയ്യുക. പുതിയ folder പ്രത്യക്ഷപ്പെടുകയും അതിനുള്ളില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുകയും ചെയ്യും. വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ? ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ നികുതി കണക്കാക്കേണ്ടത് അ...