Posts

Plus Two Accountancy - How to gain More Marks

Image
Tips and Tricks for plus two Accountancy Students പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാൻ അക്കൗണ്ടൻസി ഇങ്ങനെ പഠിക്കണം. 10 മിനിറ്റ് ഉള്ള ഈ വീഡിയോ കുട്ടികളും അധ്യാപകരും മാതാപിതാക്കളും കാണുക.

വായന വാരം

Image
വായന വാരം   വായനയെ പറ്റിപറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു .  ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നതു ഈ കര്മ്മതയോഗിയുടെ പ്രവര്ത്തകനങ്ങളാണ്. ഈ സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.  വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക. ഇന്ന് ജൂണ്‍ പത്തൊന്‍പത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ...

ഇനിയും അപേക്ഷിക്കാൻ കഴിയുന്ന കോഴ്സുകൾ

Image
ഈ വിഷമഘട്ടത്തിലും ശ്രദ്ധ വിടാതെ പ്രയത്നിച്ച് +2/VHSE പരീക്ഷ അഭിമുഘീകരിച്ച പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. പരീക്ഷകൾ കഴിഞു, വിശ്രമത്തിനൊപ്പം അടുത്ത പഠനവഴിയിലേക്കു വേണ്ട തയ്യാറെടുപ്പ് കൂടി ചെയ്യുവാൻ മറക്കല്ലേ. സാധാരണ പോലെ ഒന്ന് വിശ്രമിക്കാം എന്ന് കരുതി അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. വിശ്രമവും എന്റെർറ്റൈന്മെന്റും വേണം അതിനൊപ്പം കുറച്ചു സമയം കോഴ്സുകളെ കുറിച്ച് മനസിലാക്കാനും അപേക്ഷ അയക്കേണ്ടവക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുവാനും പ്രവേശന പരീക്ഷകൾ ഉണ്ടെങ്കിൽ അതിനു തയ്യാറെടുക്കുവാനും മറക്കരുത്. ഓർക്കുക, +2 വിന് ശേഷം ഉള്ള തുടർപഠനം കണ്ണ് അടച്ചു യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്യേണ്ട കാര്യം അല്ല, കൃത്യമായി ആലോചിച് പ്ലാൻ ചെയ്യേണ്ടതാണ്. എല്ലാവർക്കും പരീക്ഷയിൽ വിജയവും നല്ലൊരു കരിയറും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും അപേക്ഷിക്കുവാൻ അവസാന തിയതി കഴിയാത്ത പ്രമുഖ സ്ഥാപനങ്ങളും കോഴ്സുകളും ഉണ്ട്,  താഴെ കൊടുത്തിരിക്കുന്നതിൽ നിങ്ങൾക്ക് യോജിച്ചത് ഉണ്ടെങ്കിൽ അപേക്ഷിക്കുക. മടിക്കാതെ കരിയർ വിവരങ്ങൾ മനസിലാക്കി പ്രവർത്തകുക.  (+2 വിന് ശേഷം ഉള്ള കോഴ്സുകൾ മാത്രം വിശദീകരിച്ചിരിക്കുന്നു👇) ...

ആദ്യ 100 റാങ്കിങ്ങിൽ ഉൾപ്പെടുന്ന കേരളത്തിലെ മികച്ച കോളേജുകളും അവയുടെ ദേശിയ റാങ്കും.

National Institutional Ranking Framework (NIRF) പുറത്തിറക്കിയ 2020 ലെ പുതിയ റാങ്കിങ് പ്രകാരം ആദ്യ 100 റാങ്കിങ്ങിൽ ഉൾപ്പെടുന്ന കേരളത്തിലെ മികച്ച കോളേജുകളും അവയുടെ ദേശിയ റാങ്കും. 1.University College, Trivandrum-23 2.Rajagiri College of Social Sciences, Ernakulam-28 3.Government.College for   Women, Trivandrum -40 4.St.Teresas College, Ernakulam-47 5.Mar Ivanios College, Trivandrum-48 6.Sacred Heart College, Ernakulam-55 7.St.Josephs College, Kozhikode-60 8.St.Thomas.College, Thrissur-63 9.Bishop Moore College, Alappuzha-76   10.St.Berchmans College, Kottayam-79 11.Bishop Kurialacherry   College for Women, Kottayam-80 12.Govt.College Kasargod-83 13.Marthoma College, Thiruvalla-84 14.Farook College, Kozhikode-88 15.MG College, Trivandrum-93 16.Nehru Arts & Science College, Kasargod-95 17.St.Alberts College,Ernakulam-97 18.Govt Arts College, Trivandrum-98 19.Vimala College, Thrissur-99 20.Fathima Matha National College,Kollam-100 Source:NIRF

Follow this link to join my WhatsApp group:

Image
തയ്യാറാക്കുന്ന പഠന  വിഭവങ്ങൾ ഒരുപാടു ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാൻ നേരിടുന്ന പ്രയാസം കണക്കിലെടുത്താണ് ഇങ്ങനെ ഒരു ശ്രമം.   താഴെ കൊടുത്ത ലിങ്കിലുടെ ഈ ഗ്രൂപ്പിൽ അംഗമാവുന്നതാണ്.  Online Exam നടത്താനും ഈ ഗ്രൂപ്പിൽ അംഗമാകുക . ഗ്രൂപ്പിൽ ചേരാൻ Follow this link to join my WhatsApp group: 

KITE VICTERS Plus two Business Studies Class 02 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 02 (First Bell-ഫസ്റ്റ് ബെല്‍)

എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ

Image
ജൂലെെ ആദ്യവാരത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം   എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിർണയം ഈയാഴ്‌ച പൂർത്തിയാകും. ജൂൺ അവസാന വാരത്തിൽ തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജൂലെെ ആദ്യവാരത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം. മൂല്യനിർണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാൻ കഴിയൂ എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, മൂല്യനിർണയം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയായിരുന്നു. ടാബുലേഷനും മാർക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. മേയ് 30 നു ശേഷമാണ് രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചതു തന്നെ. ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നും കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നുമുള്ള അധ്യാപകർക്ക് മൂല്യനിർണയത്തിനു എത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് വിദ്യാഭ്യാസവകുപ്പിനു...