Posts

സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ്സുകാര്‍ക്കും പ്രവേശനം

Image
പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാകും ലഭിക്കുക. 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളു. 12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വഴി വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ പ്രാവീണ്യം നേടാൻ സാധിക്കും  ഇതുവഴി മാർച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയിൽ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് വിദ്യാർഥികൾക്കെഴുതാം. കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. W ebsite Register Online

KITE VICTERS Plus two Business Studies Class 20 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 20 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി estt.gmckollam@gmail.com ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്‌ലോഡ് ചെയ്യണം.

KITE VICTERS Plus two Accountancy Class 20 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 20 (First Bell-ഫസ്റ്റ് ബെല്‍)

HSCAP Kerala plus one 2020: Supplementary Allotment, Admission dates- പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന്; വിശദാംശങ്ങൾ അറിയാം

Image
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് : ആദ്യ അലോട്ട്‌മെന്റ് 19ന് രാവിലെ 10 ന് Kerala HSCAP Plus One Admission Dates, Supplementary allotment-അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login – SWS എന്ന വിഭാഗത്തിലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭ്യമാവും. HSCAP Kerala plus one 2020: Supplementary Allotment, Admission dates- പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഒക്ടോബർ 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ  www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാവും.  ഒക്ടോബർ  19 മുതൽ 23 വരെ വരെയാണ് പ്രവേശന നടപടികൾ. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936...

VHSE SECOND YEAR MANAGEMENT MALAYALAM BOOK (CHAPTER 3)

Image
ദീർഘകാല നിക്ഷേപ തീരുമാനം - മൂലധന ബജറ്റിംഗ് ആമുഖം ഒരു സ്ഥാപനത്തിന്റെ ഫണ്ട് അനുവദിക്കുന്നത് പ്രധാനമായും അതിന്റെ നിക്ഷേപ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ഹ്രസ്വകാല അല്ലെങ്കിൽ നിലവിലെ ആസ്തികൾ, ഫണ്ടുകൾ നിക്ഷേപിക്കുന്ന ദീർഘകാല അല്ലെങ്കിൽ സ്ഥിര ആസ്തികൾ എന്നിവ പോലുള്ള ഒരു ആസ്തിയാണ് ഇത്. ഹ്രസ്വകാല അല്ലെങ്കിൽ നിലവിലെ ആസ്തികളുമായി ബന്ധപ്പെട്ട നിക്ഷേപ തീരുമാനത്തെ വർക്കിംഗ് ക്യാപിറ്റൽ മാനേജുമെന്റ് അല്ലെങ്കിൽ നിലവിലെ ആസ്തി നിക്ഷേപ തീരുമാനം എന്ന് വിളിക്കുന്നു, അതേസമയം ദീർഘകാല അല്ലെങ്കിൽ സ്ഥിര ആസ്തികളുമായി ബന്ധപ്പെട്ട നിക്ഷേപ തീരുമാനത്തെ മൂലധന ബജറ്റിംഗ് അല്ലെങ്കിൽ മൂലധന ചെലവ് തീരുമാനം അല്ലെങ്കിൽ ദീർഘകാല നിക്ഷേപ തീരുമാനം എന്ന് വിളിക്കുന്നു. പഠന ഫലങ്ങൾ പഠിതാവ്; മൂലധന ബജറ്റിംഗിന്റെ അർത്ഥം തിരിച്ചറിയുന്നു മൂലധന ബജറ്റിംഗിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു മൂലധന ബജറ്റിംഗ് പ്രക്രിയ തിരിച്ചറിയുന്നു വ്യത്യസ്ത തരം മൂലധന ബജറ്റിംഗ് രീതികളെ തരംതിരിക്കുന്നു ബാക്ക് ബാക്ക് പീരിയഡ് രീതി എന്ന ആശയം വിശദീകരിക്കുന്നു ശരാശരി നിരക്ക് റിട്ടേൺ രീതിയുടെ ആശയം വിശദീകരിക്കുന്നു പേ ബാക്ക് പീരിയഡ് രീതിയും അക്കൗണ്ടിംഗ് റേറ്റ് ഓഫ്...