Posts

+1 Management Unit 2 Text Evolution of Management Thought

Image
The practice of management is as old as human civilization when people started living together in groups. As societies developed, the practice of management started in all business and non-business organizations like churches, temples, hospitals, Government, etc. With Industrial Revolution in the 18th century, a new era of Industrialisation came into existence. Use of both, machines and labour force increased. Need for integrating the two arose and, thus, the need for more comprehensive management was felt. With further advancement, business houses became so large that their financial requirements could not be met by the owners. They raised money from outside through shares and debentures. Since ownership became diverse and it was not possible for owners to manage their businesses, managers were appointed to look after business affairs. There was, thus, separation of ownership from management and by the end of 19th century, management theory was recognise...

KITE VICTERS Plus Two Accountancy Class 25 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus Two Accountancy Class 25 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus Two Business Studies Class 25 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus Two Business Studies Class 25 (First Bell-ഫസ്റ്റ് ബെല്‍)

I Year NSQF - MANAGEMENT VHSE eVIDYALAYAM Class 2

Image
I Yr NSQF THEORY VOL 2 - MANAGEMENT

Election Tips 2020

Image
Alert message : ഈ പോസ്റ്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് പകരമുള്ള റഫറൻസായി കണക്കാക്കാനാവില്ല. ഇവിടെ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങളുടെ വ്യക്തതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടാകുമ്പോൾ, അനുബന്ധനിയമങ്ങളും മറ്റും പാലിക്കേണ്ടതാണ്. Download all Local Body Election 2020 Covers and Data Recording Sheets Election 2020 Download Covers and Data Recording Sheets Election 2020 Hand Book for Presiding officers പ്രിസൈഡിംഗ് ഓഫീസർക്ക് ആവശ്യമായ ഫോമുകൾ ആണിത്. ഡൗൺലോഡ് ചെയ്തു പ്രിന്റ് ഔട്ട് എടുത്ത് കൈവശം വയ്ക്കുക Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തുക.Materials എറ്റുവാങ്ങുമ്പോള്‍ EVMന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ സീരിയല്‍ നമ്പറും സീലിംഗും ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക Tendered Ballot Papers, Register of Voters(Form No.17A),Account of Votes Recorded (Form 17C), Green Paper Seals, Stri...

GPAIS Deduction -നവംബര്‍ മാസത്തെ ശമ്പളത്തില്‍

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി(GPAIS) സ.ഉ.(അച്ചടി)150/2020/ധന തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു. 2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ  ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്. GPAIS Deduction സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്ന വിധം ചുവടെ വിശദീകരിച്ചിരിക്കുന്നു SPARKല്‍ 2020 നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റന്‍ ഇന്‍ഷ്വറന്‍സ് നടത്തണമെന്ന് 05/11/2020ലെ ഉത്തരവ് നം...

DISHA-Virtual Higher Studies Expo 2020

Image
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു.  ഓരോ വർഷവും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, സിതാർ, ദിശ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സെൽ കോവിഡ് സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത്. ദിശ 2020 വെർച്വൽ ഹയർ സ്റ്റഡീസ് എക്സ്പോ ആണ് ആദ്യത്തേത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കോഴ്സുകൾ, അപേക്ഷാ രീതികൾ, ഫീസ്, പ്ലേസ്മെന്റ് തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നതാണ് ഇത്. ഡിസംബർ 10 വരെ വിവിധ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കു കാണാനും അവിടെയുള്ള പ്രഫസർമാരുമായും വിദ്യാർഥികളുമായും സംവദിക്കാനും അവസരം ഒരുക്കിയിരിക്കുന്നു. സൂം വഴി വിദ്യാർഥികൾക്ക് ഇതിൽ പങ്കെടുക്കാം. വിദ്യാർഥികൾക്കു പങ്കെടുക്കാനുള്ള ലിങ്ക് സ്കൂളിലെ കരിയർ ഗൈഡുമാരിൽനിന്നു ലഭിക്കും. Zoom പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പ്രോഗ്രാം കരിയര്‍ ഗൈഡന്‍സ് ആന്‍റ് അഡോളസെന്‍റ് കൗണ്‍സലിംഗ് സെല്ലിന്‍റെ യൂ ടൃൂബ് ചാനലിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കും...