Posts

KITE VICTERS Plus One Business Studies Class 36 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 36 (First Bell-ഫസ്റ്റ് ബെല്‍)

Expected Focus area Questions and Answers - Computerised Accounting

Image
Computerised Accounting Expected Focus Area 2021 Questions and Answers

പരീക്ഷക്കാലത്ത് ചെയ്യേണ്ടത്

Image
പരീക്ഷപ്പേടി അല്‍പം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല.  മാര്‍ച്ച് മാസം പരീക്ഷക്കാലം തന്നെ. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന കാലം. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയാണ്. തോല്‍വി സംഭവിച്ചാലുണ്ടാവുന്ന മാനക്കേട് കൊണ്ടാണിത് ഉണ്ടാസുന്നത്. പരീക്ഷപ്പേടി അല്‍പം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല. അത് അധികമാകാന്‍ പാടില്ല.  പരീക്ഷയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് രണ്ട് സുപ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പരീക്ഷിച്ചുനോക്കാനുള്ള സ്ഥലമല്ല പരീക്ഷാ ഹാള്‍. പരീക്ഷിച്ചും പരിശീലിച്ചും നോക്കേണ്ടത് വീട്ടില്‍ത്തന്നെ.  എന്താണ് നിങ്ങള്‍ എഴുതിയത്? എങ്ങനെയാണ് അത് അവതരിപ്പിച്ചത്? മോശമായി ഉത്തരമെഴുതിയ പേപ്പറുകളേക്കാള്‍, മോശമായ കൈപ്പടയിലെഴുതിയ ഉത്തരക്കടലാസ്സുകളെയാണ് പരീക്ഷകര്‍ അധികം വെറുക്കുന്നത്. വായിക്കാന്‍ വയ്യാത്ത കൈപ്പട, അവിടെയുമിവിടെയും കുത്തിച്ചേര്‍ക്കുന്ന വാക്കുകള്‍, പല സ്ഥലത്തും മഷി പടര്‍ത്തല്‍, എഴുതിയതിന്റെ പുറത്തെഴുതല്‍, എഴുതിയത് വെട്ടിക്കളയല്‍ – ഇതൊക്കെ കിട്ടേണ്ട മാര്‍ക്ക് കിട്ടാതിരിക്കാന്‍ കാരണമാകും. പരീക്ഷകന്റെ ക്ഷമ പരീക്ഷിക്കരു...

KITE VICTERS Plus One Business Studies Class 35 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 35 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Business Studies Class 34 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 34 (First Bell-ഫസ്റ്റ് ബെല്‍)

‘‘ഇത്രയും ഓടിയതല്ലേ സർ... ഒരു സെക്കൻഡ് കൂടി..’’; വലയിൽ കെട്ടിപ്പിടിച്ചു കിടന്നു നെഞ്ചു പൊട്ടിയുള്ള നിലവിളികൾ

Image
ഒരു സെക്കൻഡല്ലേ സാർ, കാലുപിടിക്കാം... തിരുവനന്തപുരത്ത് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ 1.6കിമി ഓട്ടത്തിൽ ജയിക്കാനായി അവസാനം കടക്കേണ്ട സ്ഥലത്തേക്കുളള വഴി ഉദ്യോഗാർഥിയുടെ മുന്നിൽ ഒരു സെക്കൻഡിനു മുമ്പ് അടഞ്ഞപ്പോഴുളള സങ്കടം. സെക്കൻഡുകളുടെ വിലയെന്തെന്നു മനസ്സിലാകുന്ന സാഹചര്യങ്ങളിലൊന്ന്. അവസാനം ഉദ്യോഗസ്ഥന്റെ കാലുപിടിച്ചു കരഞ്ഞെങ്കിലും നിശ്ചിത സമയം കഴിഞ്ഞിരുന്നതിനാൽ അടുത്ത ശ്രമത്തിൽ വിജയിക്കാമെന്നാശ്വസിപ്പിച്ച് എഴുന്നേൽപ്പിക്കുകയാണ് ഉദ്യോഗസ്ഥൻ. ചിത്രം: മനോജ് ചേമഞ്ചേരി. മനോരമ സമയത്തിന്റെ വില അറിയാത്തവർക്ക്  തലയ്ക്കു മീതെ കത്തുന്ന സൂര്യൻ. തുടർച്ചയായ 4 റൗണ്ടിലായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലൂടെ 1.6 കിലോമീറ്റർ ദൂരം ഓട്ടം. ഓടിത്തുടങ്ങുമ്പോൾ 200 പേരെങ്കിൽ, അവസാന ലാപ്പിലെത്തുന്നതു വിരലിലെണ്ണാവുന്നവർ. 4 റൗണ്ടും കഴിഞ്ഞ് ഓടിക്കയറേണ്ടതു വല കൊണ്ടു പ്രത്യേകം തിരിച്ച സൈനിക സെലക്‌ഷൻ ഭാഗത്തേക്ക്. 5 മിനിറ്റ് 30 സെക്കൻഡിനു മുൻപ് ആ വലയ്ക്കുള്ളിൽ കടന്നാൽ 60 മാർക്ക്. 5 മിനിറ്റ് 45 സെക്കൻഡ് എങ്കിൽ 48 മാർക്ക്. 5 മിനിറ്റ് 46 സെക്കൻഡ് ആയാൽ വല അടയും. എത്ര ആഞ്ഞുശ...

എൻ പിഎസിലും ഇനി ഓൺലൈനായി ചേരാം

Image
ജീവിതകാലം മുഴുവൻ പ്രതിമാസ പെൻഷൻ കേന്ദ്രസർക്കാർ ഉറപ്പോടെ. പദ്ധതിയിലേക്കു പണം നിക്ഷേപിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും ആദായനികുതി ആനുകൂല്യങ്ങൾ, കുറഞ്ഞ നടത്തിപ്പു ചെലവ്, രാജ്യത്തെ ഏതൊരു പൗരനും അംഗമാകാം...  ഇതെല്ലാമാണ് ദേശീയ പെൻഷൻ പദ്ധതി (NPS)യെ മറ്റു പെൻഷൻ പദ്ധതികളിൽനിന്നു വേറിട്ടതാക്കുന്നത്. ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുതന്നെ എൻപിഎസിൽ അംഗത്വമെടുക്കാം.  രണ്ടുതരം അക്കൗണ്ടുകൾ ജീവിതസായാഹ്നത്തിൽ സ്ഥിരവരുമാനം ഉറപ്പു വരുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. എൻപിഎസിൽ ടയർ 1 ടയർ 2 എന്നിങ്ങനെ രണ്ടുതരം അക്കൗണ്ടുകളുണ്ട്.  ടയർ 1 പെൻഷൻ അക്കൗണ്ടാണ്.   ടയർ 2 സേവിങ്സ് അക്കൗണ്ട് പോലെ കൈകാര്യം ചെയ്യാം.  ടയർ 1 അക്കൗണ്ട് തുറക്കുന്നവർക്കു മാത്രമേ ടയർ 2 അക്കൗണ്ട് തുറക്കാൻ അനുവാദമുള്ളൂ. ടയർ 1 അക്കൗണ്ടിൽ പ്രതിവർഷം നിശ്ചിത തുക (കുറഞ്ഞത് 1,000 രൂപ) നിക്ഷേപിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ, ടയർ 2 അക്കൗണ്ടിൽ ഇത്തരം നിബന്ധനകളൊന്നുമില്ല.  ടയർ 1 ലെ നിക്ഷേപങ്ങൾക്കു മാത്രമേ ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.  ഇപ്പോൾ കാലാവധിക്കു മുൻപും പിൻവ...