Posts

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏപ്രിൽ എട്ടിനായിരിക്കും പരീക്ഷകൾ ആരംഭിക്കുക. ഈ മാസം 17 ന് ആരംഭിക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകൾ മാറ്റണമെന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. പരീക്ഷകൾ മാറ്റിവയ്‌ക്കരുതെന്ന് ബഹുഭൂരിപക്ഷം വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ നീട്ടിയാൽ വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാകുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും പറഞ്ഞിരുന്നു. എന്നാൽ, പരീക്ഷകൾ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് അനുമതി നൽകുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്...

SSLC-2021

          2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ആശങ്കകള്‍ നിലനില്‍ക്കുമ്പോളും മാര്‍ച്ച് 17 ന് പരീക്ഷ നടത്തുന്നതിന് വേണ്ട നടപടികളുമായി പരീക്ഷാഭവന്‍ മുന്നേറുന്നു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാഭവന്‍ പുറത്തിറക്കിയ എല്ലാ സര്‍ക്കുലറുകളും പ്രീക്ഷായുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പോസ്റ്റ് ആണിത്. പുതിയ സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും ലഭ്യമാകുന്ന മുറക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. Centre Change നുള്ള അപേക്ഷകള്‍ മാര്‍ച്ച് 12 ന് 4 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. Hall Ticket മാര്‍ച്ച് 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് SSLC 2021 - NOTIFICATION : iExaMS Link Scribe Form : Acceptance Letter : Centre Change Link 2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ചീഫ് സൂപ്രണ്ട്/‍ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗത്തിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ചുമതലയുള്ള ചീഫ് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം എല്ലാ വിദ്യാഭ്യാസ...

KITE VICTERS Plus One Business Studies Class 39 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 39 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 20 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 20 (First Bell-ഫസ്റ്റ് ബെല്‍)

How to Update 11th Pay Revision on Spark

Image
ജീവനക്കാരുടെ പതിനൊന്നാമത്  ശമ്പളപരിഷ്‌കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ  അപ്‌ഡേഷനായി  . പതിനൊന്നാമത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം  അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്. How to Update  11th Pay Revision Pay Fixation on Spark Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത   ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക. വലതു വശത്തു  Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന്  ഉറപ്പു വരുത്തണം സർവീസ്  ബുക്ക്  വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണ...

INCOME TAX CALCULATOR 2021-22 FINANCIAL YEAR (AY 2022-23)

Image
To download Anticipated income tax calculator for the financial year 2021-22 please click the following link to download the software CLICK HERE INCOME TAX CALCULATOR 2022 (FY 2021-22)  Download the Malayalam/English menu based Income tax estimator ( for UGC and Kerala Govt. scale employees. The tool is designed to prepare Income tax statements for the financial year 2021-22(AY 2022-23) The version is suited to select the best choice of tax planning, that is whether to choose the Old Regime or New Regime of Tax rate, considering the special provision introduced in the new budget. മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് 2021-22 സാമ്പത്തീക വര്‍ഷത്തിലെ നികുതി കണക്കാക്കുന്നതിന് ഈ സംവിധാനം കൊണ്ട് കഴിയും.  Please note the above software is related with the Financial year 2021-22. If you are searching for the Tax calculator of Financial year 2020-21, Please click the link below TAX CALCULATOR 2020-21 2021-22 സാമ്പത്തീക വര്‍ഷത്തില്‍ എങ്ങിനെ വരുമാന നികുതി കണക്കാക്കാം നികുതി ക...

തിരഞ്ഞെടുപ്പ്: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതി തേടി

മാറ്റാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്‌ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ അനുമതി തേടിയത്.  പരീക്ഷയ്ക്കു ശേഷം മൂല്യനിര്‍ണയം നടത്തേണ്ട ഇടങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ട്രോങ് റൂമുകളാക്കി മാറ്റുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂല്യനിര്‍ണയ കാമ്പുകളില്‍ 42 എണ്ണമാണ് സ്‌ട്രോങ് റൂമുകളാക്കി മാറ്റുന്നത്. അത് പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.  വോട്ടെടുപ്പ് കഴിഞ്ഞാലും ഉടന്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ വേണം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ എന്നിരിക്കെ അതും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മേയ് മാസത്തില്‍ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ.