Posts

KITE VICTERS Plus One Accountancy Class 39 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 39 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Business Studies Class 58 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 58 (First Bell-ഫസ്റ്റ് ബെല്‍)

I Year NSQF - MANAGEMENT VHSE eVIDYALAYAM Class 15

Image

സ്കൂൾ ഫീസ് നൽകാത്തവർക്ക് എതിരെ നടപടി പാടില്ല: സുപ്രീം കോടതി

കഴിഞ്ഞ വർഷത്തെ ഫീസ് നൽകാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വാർഷിക ഫീസിന്റെ 15% കുറവു ചെയ്യണമെന്നും ബാക്കി തുക 6 തുല്യ തവണകളായി ഈടാക്കാമെന്നും രാജസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ കേസിൽ കോടതി വിധിച്ചു. എന്നാൽ, സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറയ്ക്കാൻ ദുരന്ത മാനേജ്മെന്റ് നിയമപ്രകാരം സർക്കാരുകൾക്കു നിർദേശിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്കൂൾ ഫീസ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ല. സ്കൂൾ എപ്പോൾ തുറക്കണമെന്നും അടയ്ക്കണമെന്നും പാലിക്കേണ്ട നിയന്ത്രണങ്ങളും ഈ നിയമപ്രകാരം നിർദേശിക്കാം. സ്കൂൾ ഫീസ് നിയന്ത്രണത്തിനു സംസ്ഥാന നിയമമുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം നടപടി. നിലവിൽ ഫീസ് നിയന്ത്രണ നിയമമുണ്ടെങ്കിൽ, ഭരണഘടനയുടെ 162-ാം വകുപ്പു പ്രകാരമുള്ള എക്സിക്യൂട്ടീവ് അധികാര പ്രയോഗവും പറ്റില്ല. നിർദേശങ്ങൾ 2021–22 വർഷത്തെ ഫീസിനു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. സ്കൂളിലെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നില്ലെന്നതു കണക്കിലെടുത്താണ് ഫീസിൽ 15% കുറവെന്ന നിർദേശം. കൂടുതൽ ഇളവു നൽകുന്നത് സ്കൂളുകൾക്...

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ തെരഞ്ഞെടുപ്പിന്റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂൾ ഭിത്തികളിൽ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങൾ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി ബി.എസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിർണ്ണയിക്കണം. പരിശോധന നടത...

KITE VICTERS Plus One Business Studies Class 57 (First Bell-ഫസ്റ്റ് ബെല്‍)

Image
itsvicters 2.48M subscribers KITE VICTERS Plus One Business Studies Class 57 (First Bell-ഫസ്റ്റ് ബെല്‍)

91 തസ്തികകളിൽ PSC വിജ്ഞാപനം ; അവസാന തിയ്യതി - ജൂൺ 2

Image
 91 തസ്തികകളിൽ നിയമനത്തിന്  പി.എസ്.സി പുതിയ വിജ്ഞാപനമിറക്കി. അർഹരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.inൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജൂൺ രണ്ടിനകം സമർപ്പിക്കാം. പ്രധാന തസ്തികകൾ  കാറ്റഗറി നമ്പർ 127/2021 സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. എൻജിനീയർ (ഒഴിവുകൾ-83) കാറ്റഗറി 128/2021 സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസി. എൻജിനീയർ സിവിൽ  കാറ്റഗറി 134/2021 കെ.ടി. ഡി.സി ലിമിറ്റഡിൽ എ.ഇ സിവിൽ  കാറ്റഗറി 126/2021 ഹാർബർ എൻജിനീയറിങ്ങിൽ എ.ഇ സിവിൽ  കാറ്റഗറി  135/2021 തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്മാൻ ഗ്രേഡ്-3 കാറ്റഗറി  112-121/ 2021 ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (വിവിധ വിഷയങ്ങളിൽ 21 ഒഴിവുകൾ) കാറ്റഗറി  122/ 2021 ആരോഗ്യവകുപ്പിൽ നഴ്സിങ്  ട്യൂട്ടർ   കാറ്റഗറി  123/ 2021 ചരക്ക് സേവന നികുതി വകുപ്പിൽ സ്റ്റേറ്റിൽ  ടാക്സ് ഓഫിസർ   കാറ്റഗറി  125/2021 പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിട്രേറ്റർ  കാറ്റഗറി  137/2021 എക്സിക്യൂട്ടിവ് ...