ഇന്ത്യന്‍ നേവിയില്‍ സെയിലറാവാം : 2500 ഒഴിവുകള്‍
ഇ ന്ത്യന്നേവിയില് സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്സ് (എസ്.എസ്.ആര്.) വിഭാഗത്തിലാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് 500 60 ശതമാനം മാര്‍ക്കോടെ ഫിസിക്സും മാത്സു...