Posts

ACC Chapter 4 Recording of Transactions - II

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 4 Important Topics: Double column cash book Contra entries Petty cash book Journal proper English with Malayalam notes by Simon Mash +1 Accountancy Chapter 4 Recording of Transactions - II English with Malayalam Notes Special purpose books / subdivisions of journal / day books ...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13മുതൽ: ടൈംടേബിൾ കാണാം

Image
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താനാണ് തീരുമാനം. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 3 ക്ലാസുകളിലെയും പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും.  മോഡൽ പരീക്ഷകൾ  മാർച്ച് ഒന്നുമുതൽ ആരംഭിക്കും.  യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് മുൻപായി പുറത്തിറക്കും. യോഗം ശുപാർശ ചെയ്‌ത എസ്എസ്എൽസി ടൈം ടേബിൾ മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ  ഒന്നാംപേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി, 20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്,  30: മലയാളം / ഇതര ഭാഷകളു ടെ രണ്ടാം പേപ്പർ  പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോള ജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22:ജ്യോഗ്...

മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന്: 5,000ഒഴിവുകള്‍

 മെഗാ തൊഴില്‍മേള നിയുക്തി 2022 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നടത്തുന്ന മെഗാ തൊഴില്‍മേളയാണ് നിയുക്തി. നൂറോളം കമ്പനികളില്‍ നിന്നായി 5,000 ഒഴിവിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ, ബി ടെക് യോഗ്യതകാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 12ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജിലാണ് തൊഴില്‍മേള. രജിസ്‌ട്രേഷനായി http://jobfest.kerala.gov.in കാണുക.

അസ്ഥി -മജ്ജ മാറ്റിവെക്കുന്നതിന് SPECIAL CASUAL LEAVE

 Order

ബധിര- മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം രണ്ടിരട്ടി വർധിപ്പിച്ചു

ബധിര-മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം വർധിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ഡയറ്റ് ചാർജ് ആണ് വർധിപ്പിച്ചത്. ഒരു വിദ്യാർത്ഥിക്ക് 150 രൂപയായാണ് വർധിപ്പിച്ചത്. 2013 മുതൽ കുട്ടി ഒന്നിന് 50 രൂപ ആയിരുന്നു ഡയറ്റ് ചാർജ്. ഇതാണ് 2 ഇരട്ടയായി വർധിപ്പിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ 100ഗ്രാം കപ്പലണ്ടി മിഠായി: പദ്ധതി ഈ വർഷം മുതൽ തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പദ്ധതി ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ/കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ പരിശോധനകളിൽ വാട്ടർ ടാങ്ക...

പ്രീ മെട്രിക് സ്കോളർഷിപ്പ്, ബീഗം ഹസ്രത് മഹൽ, NMMS സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി.

 നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ മൈനൊരിറ്റീസ്, പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസേബിൾഡ്, ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ് (മൗലാന), NMMS എന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി. സ്കൂൾ തല വെരിഫിക്കേഷനുള്ള അവസാന തിയതി നവംബർ 30 ആണ്.

HSE Chapter wise Question Paper Chapter 4

1 Mark Questions  1. Profit or loss on revaluation at the time of retirement must be transferred to the partners in.................... (a) Capital ratio (b) Old profit sharing ratio   (c) Equally  (d) Gaining ratio 1 (June 2016) CA 2. What is gaining ratio ?   1 (June 2017) AFS 3.Write journal entry for recording unrecorded liability at the time of retirement of a partner. 1(March 2017) CA 4. In which ratio the continuing partners compensate the share of goodwill of partner when he retires (a) Profit Sharing Ratio (b) Sacrificing Ratio  (c) Gaining Ratio (d) Capital Ratio    1 (June 2017) CA 5.Abraham,Basheer and Chellappan are partners sharing profits in the ratio of 5 : 3 : 2. Basheer retires. Find out the gaining ratio of Abraham and Chellappan.    1(June 2017) AFS 6. Retirement of partner leads to..................................of the partnership. (a) dissolution (b) amalgamation (c)  rec...