പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾക്കപേക്ഷിക്കാം. അവസാന തിയ്യതി - ജൂൺ 30
കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്ലസ് ടു പരീക്ഷ പാസായവർക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നേടാം. ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും ചുവടെ. സീറ്റുകൾ ബ്രാക്കറ്റിൽ 1. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട് തിരുവനന്തപുരം ഫോൺ: 04712728340 ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) ◼️ഫുഡ് പ്രൊഡക്ഷൻ (30). 2. എഫ്.സി.ഐ കടപ്പാക്കട കൊല്ലം ഫോൺ: 04742767635 ◼️ ഫുഡ് പ്രൊഡക്ഷൻ (40) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) 3. എഫ്.സി.ഐ കുമരനല്ലൂർ, കോട്ടയം ഫോൺ: 04812312504 ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) ◼️ഫുഡ് പ്രൊഡക്ഷൻ (30). 4. എഫ്.സി.ഐ മങ്ങാട്ടുകവല, തൊടുപുഴ ഫോൺ: 04862224601 ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (50) ◼️ഫുഡ് പ്രൊഡക്ഷൻ (60) ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20). 5. എഫ്.സി.ഐ ചേർത്തല ഫോൺ: 0478-2817234 ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (42) ◼️ഫുഡ് പ്രൊഡക്ഷൻ (40) 6. എഫ്.സി.ഐ കളമശ്ശേരി ഫോൺ: 04842558385 ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (40) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (80) ◼️ഫുഡ് പ്രൊഡക്ഷൻ (80) ◼️ബേക...