Posts

ACCOUNTANCY One-mark questions from Previous question papers

by Jovin Thomas 1. A person to whom the business owes money is called (a) Debtor (b) Creditor (c) Manager (d) Partner 2. Decrease in the value of intangible asset is known as (a) Depletion (b) Fluctuation (c) Appreciation (d) Amortization 3. Identify the source document for recording transactions in the Sales returns book. (a) Invoice   (b) Debit note (c) Credit note (d) Pay roll 4. Name the account which is temporarily opened to agree the trial balance artificially. (a) Profit and loss account (b) Trading account (c) Suspense account (d) Temporary account 5. If the closing stock is given inside the trial balance, while preparing final accounts it appears, (a) in the debit side of Trading account (b) in the credit side of Trading account (c) in the assets side of Balance sheet   (d) Both (b) and (c) 6. These type of errors affect the agreement of Trial Balance. (a) Error of complete omission (b) Error of principle (c) Compensating errors (d) Error ...

വാട്ടർബെൽ തുടങ്ങി: ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് തുടക്കമായി. പദ്ധതി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.  ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.  കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും. വെള്ളം വീട്ടിൽ നിന്നുംകൊണ്ട് വരാത്ത വിദ്യാർഥികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുകയും വേണം.ഈ നിർദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റിജിയണൽ ഡപ്യുട്ടി ഡയറക്ടർമാർ (ഹയർസെക്കണ്ടറി വിഭാഗം), അസിസ്റ്റന്റ്റ് ഡയറക്ടർമാർ (വി.എ...

ഫൊറൻസിക് സയൻസ് പഠിക്കാം നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വിവിധ സംസ്ഥാനങ്ങളിൽ 10 ക്യാംപസുകളുണ്ട്; കേരളത്തിലില്ല.  പ്രവേശനം പൊതുവേ നാഷനൽ ഫൊറൻസിക് അഡ്മിഷൻ ടെസ്റ്റ് (NFAT) വഴി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വി...

ഹയർ സെക്കൻ്ററി / വി.എച്ച്.എസ്.ഇ രണ്ടാം വർഷ ACCOUNTANCY പരീക്ഷാ സഹായി

Image
ഹയർ സെക്കൻ്ററി/വി.എച്ച്.എസ്.ഇ രണ്ടാം വർഷ ACCOUNTANCY പരീക്ഷാ സഹായിയുടെ ലിങ്ക് ഷെയർ ചെയ്യുന്നു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ ഈ വീഡിയോയുടെ ലിങ്ക് എല്ലാ ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.ഇ സ്ക്കൂളുകളിലേയും പ്രിൻസിപ്പൽമാരുടേയും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഗ്രൂപ്പുകളിലേക്കും ഒപ്പം മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.

+2 Computerised Accounting Questions and Answers - Chapter 2

A Spreadsheet is a computer application software which helps the user to arrange and organise huge volume of data in tabular form. Gnumeric, Calligra Sheets, Lotus 1-2-3, LibreOffice Calc, MS Office Excel etc.. are examples of Spreadsheet Softwares. Libre Office Calc LibreOffice Calc is a spreadsheet application. It is used to calculate, analyse and manage data. A calc file is also known as Workbook . A workbook is a collection of a number of worksheets . Features of Libre Office Calc Easy calculations What-if calculations Serves as a database Arranging data Dynamic Charts Components of Libre Office Calc Spreadsheet Rows and Columns : Rows are numbered numerically from top to bottom. Columns are referred by alpha character from left to right. Cell : The intersection of a Row and a Column is called a Cell. Range : A cell range is a collection of selected cells. SPREADSHEET OPERATIONS Starting a new work book Applications --> Office --> LibreOffice Calc To open a new work book wh...

Income tax Calculator/Anticipatory tax calculator for FY 2023-24 (AY 2024-25) BY Babu Vadukkumchery

Image
Income tax slabs for FY 2023-24 (AY 2024-25)   Income tax calculator/ Anticipatory Tax calculator 2023-24 FY babu vadukkumchery 2023-24 Financial year (2024-25 AY)    CLICK HERE TO DOWNLOAD ECTAX 2024 APP (Updated on 3-1-2024) മുകളിൽ കാണുന്ന download button ക്ലിക്ക് ചെയ്യുക  മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിച്ചുകൊണ്ട്  2023-24  സാമ്പത്തീക വർഷത്തെ നികുതി മുൻകൂർ കണക്കാക്കുന്നതിന്  ഈ സംവിധാനം കൊണ്ട് കഴിയും  (Tax calculator /Anticipatory Income tax calculator for UGC Scale college teachers and other Kerala Govt / other state employees / Private employees)   Download the Malayalam/English menu based Income tax estimator ( for UGC and Kerala Govt. scale employees. The tool is designed to prepare Income tax statements for the financial year 2023-24(AY 2024-25) The version is suited to select the best choice of tax planning, that is whether to choose the Old Regime or New Regime of Tax rate, considering the special provision introduced in the n...

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

Image
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം ഉറപ്പാക്കാൻ തീരുമാനം. ഇത്തരം പഠനരീതി നടപ്പാക്കണമെന്ന് ഭാഷാ മാർഗനിർദേശക വിദഗ്‌ധ സമിതി വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം. തീരുമാനം നടപ്പാക്കുന്നതിന്റെ ചുമതല എസിഇആർടിക്കായിരിക്കും. കുട്ടികൾക്കു മലയാള ഭാഷയിൽ താൽപര്യം വർധി പ്പിക്കുന്നതിനും ഭാഷയു ടെ താളബോധം തിരി ച്ചറിയുന്നതിനുമുള്ള കവിതകൾ കണ്ടെത്തി അവ ഹൃദിസ്‌ഥമാക്കാൻ പ്രോത്സാഹിപ്പിക്കാനും നിർദേശമുണ്ട്. കഥകളിലൂടെയും ഉപന്യാസങ്ങളിലൂടെയും ഭാഷാമികവും പഠന താൽപര്യവും വർധിപ്പിക്കാം. എസ്‌സിഇആർടി പാഠപുസ്തകങ്ങളുടെ പ്രൂഫ് വായിക്കുന്നവർക്ക് മലയാളത്തിന്റെ എഴുത്തുരീതി സംബന്ധിച്ചു പരിശീലനം നൽകണം. ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടു ത്താമെന്നും യോഗം നിർദേശിച്ചു.