Micro Note Plus Two Business Studies
Micro Notes: +2 Business Studies (Chapters 1-9) - Compact Two Column Chapter 1: Nature and Significance of Management 1. Definition / നിർവചനം Mary Parker Follett: “Art of getting things done through people.” “ആളുകളിലൂടെ കാര്യങ്ങൾ ചെയ്യിക്കുന്ന കല.” Koontz & Weihrich: “Process of designing & maintaining environment for efficient goal achievement.” 2. Key Concepts / പ്രധാന ആശയങ്ങൾ Management as: economic resource, class, authority system, discipline, process. സാമ്പത്തിക വിഭവം, ക്ലാസ്സ്, അധികാര വ്യവസ്ഥ, പഠനവിഷയം, പ്രക്രിയ. 3. Objectives / ലക്ഷ്യങ്ങൾ Organisational (സംഘടനാ): Survival, Profit, Growth – (അതിജീവനം, ലാഭം, വളർച്ച). Social (സാമൂഹിക): Quality goods, jobs, eco‑friendly – (ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, തൊഴിൽ, പരിസ്ഥിതി സൗഹൃദം). Personal (വ്യക്തിഗത): Fair pay, recognition, growth – (ഉയർന്ന ശമ്പളം, അംഗീകാരം, വികസനം). 4. Importance / പ്രാധാന്യം Optimum utilisation of scarce res...