Free Download
( അവസാന തിയ്യതി 2011 Feb 28)
To DOWNLOAD this Software(Published on 30 January 2011)
( അവസാന തിയ്യതി 2011 Feb 28)
To DOWNLOAD this Software(Published on 30 January 2011)
Click Here
ഹെല്‍പ്പ്
1.ഈ പേക്കേജ് സാലറി വിഭാഗത്തിലുള്ള താങ്കളുടെ
ഇന്‍കം ടാക്സ് റിട്ടേണ്‍ നിര്‍മ്മിക്കാന്‍ സഹായിക്കും.
2.ഇത് എക്സലില്‍ പ്രവര്‍ത്തിക്കുന്നു.
3.എക്സല്‍ പ്രോഗ്രാം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാന്‍ താഴെ പറയുന്നവ ചെയ്യുക:-
a) എക്സല്‍ പ്രോഗ്രാമില്‍ ഒരു ഫയല്‍ ഓപ്പണ്‍ ചെയ്യുക.
b) Tools--> Macro-->Security-->Click ചെയ്യുക.
c) Securiy ലെവല്‍ Low ആക്കുക
d) OK ക്ലിക്ക് ചെയ്യുക
e) എക്സല്‍ പൂര്‍ണ്ണമായും ക്ലോസ് ചെയ്യുക.
f) Save ചെയ്യണമെന്നില്ല
g) ഇനി ടാക്സ് റിട്ടേണ്‍ പ്രോഗ്രം വേണ്ട രീതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും.അതിനായി EASY TAX പ്രോഗ്രാം ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
For more help:9947009559 It is Totally Free ** It is Very Simple also *** Use it and Make calculations Easy ** It is Very Useful for Teachers ,Govt. Employees ***