സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ 13 വരെ അപേക്ഷിക്കാം. പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലാണ് ഒഴിവ്.
12-ാം ക്ലാസ് പാസാകണം. 2015 ആഗസ്ത് ഒന്നിന് 18-27 വയസ്സാണ് പ്രായപരിധി. 1988 ആഗസ്ത് രണ്ടിനും 1997 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്കും ഇളവുണ്ട്. അപേക്ഷാഫീസ് 100 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല.