ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സമ്മർദം ലഘൂകരിക്കാൻ വേണ്ട പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം ‘വീഹെൽപ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ കൗൺസലിങ് സേവനം ആരംഭിച്ചു.
പരീക്ഷപ്പേടി അകറ്റാൻ വീഹെൽപ്