വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള, എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോ ഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : 10/ 08/2021
കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്മായോ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധപ്പെടാം
- ഡയറക്ടറേറ്റ്– 0471 2310441
- തിരുവനന്തപുരം - 0471 2728340
- കൊല്ലം – 0474 2767635
- കോട്ടയം – 0481 2312504
- തൊടുപുഴ – 0486 2224601
- ചേർത്തല – 0478 2817234
- കളമശ്ശേരി – 0484 2558385
- തൃശ്ശൂർ – 0487 2384253
- പാലക്കാട് – 0492 2256677
- പെരിന്തൽമണ്ണ – 04933295733
- തിരൂർ – 0494 2430802
- കോഴിക്കോട് – 0495 2372131
- കണ്ണൂർ – 0497 2706904
- കാസർഗോഡ് – 0467 2236347