We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

Posts

സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ല്‍ 1,149 കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍

 സെ​​​​ന്‍ട്ര​​​​ല്‍ ഇ​​​​ന്‍ഡ​​​​സ്ട്രി​​​​യ​​​​ല്‍ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്‌​​​​സി​​​​ല്‍ 1,149 കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ഒ​​​​ഴി​​​​വ്. പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.


ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​നമാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 40 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മി​​​​ലി​​​​ട്ട​​​​ന്‍സി/ ന​​​​ക്‌​​​​സ​​​​ല്‍ ബാ​​​​ധി​​​​ത ജി​​​​ല്ല​​​​ക​​​​ളി​​​​ലും മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് നി​​​​യ​​​​മ​​​​നം. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട്, വ​​​​യ​​​​നാ​​​​ട്, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളാ​​​​ണ് ന​​​​ക്‌​​​​സ​​​​ല്‍ ഏ​​​​രി​​​​യ​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് സ​​​​യ​​​​ന്‍സ് വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. യോ​​​​ഗ്യ​​​​ത​​​​ക​​​​ള്‍ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​ക്കു മു​​​​മ്പേ നേ​​​​ടി​​​​യ​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം.


പ്രാ​​​​യ​​​​പ​​​​രി​​​​ധി: 18- 23 വ​​​​യ​​​​സ്. 04-03.2022 തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചു വ​​​​ര്‍ഷ​​​​വും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മൂ​​​​ന്നും വ​​​​ര്‍ഷം വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.


ശ​​​​മ്പ​​​​ളം: 21,700- 69,100 രൂ​​​​പ.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത

ഉ​​​​യ​​​​രം: 170 സെ​​​​മീ.

നെ​​​​ഞ്ച​​​​ള​​​​വ്: 80- 85 സെ​​​​മീ. അ​​​​ഞ്ച് സെ​​​​മീ വി​​​​കാ​​​​സം.


ഭാ​​​​രം: പ്രാ​​​​യ​​​​ത്തി​​​​നും ഉ​​​​യ​​​​ര​​​​ത്തി​​​​നും അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ അ​​​​ന​​​​സു​​​​രി​​​​ച്ച്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഫി​​​​സി​​​​ക്ക​​​​ല്‍ എ​​​​ഫി​​​​ഷ്യ​​​​ന്‍സി ടെ​​​​സ്റ്റ് (പി​​​​ഇ​​​​ടി)/ ഫി​​​​സി​​​​ക്ക​​​​ല്‍ സ്റ്റാ​​​​ന്‍ഡേ​​​​ഡ് ടെ​​​​സ്റ്റ് (പി​​​​എ​​​​സി​​​​ടി)/ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒ​​​​എം​​​​ആ​​​​ര്‍/ കം​​​​പ്യൂ​​​​ട്ട​​​​ര്‍ ബേ​​​​സ്ഡ് വ​​​​ഴി​​​​യാ​​​​ണ് എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ. കൂ​​​​ടാ​​​​തെ മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​നും രേ​​​​ഖാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.


അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്​​​​സി/ എ​​​​സ്ടി/ വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷ: വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​യി www.cisfrectt.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് കാ​​​​ണു​​​​ക. ഈ ​​​​വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ വ​​​​ണ്‍ടൈം ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ചെ​​​​യ്താ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യതി മാ​​​​ര്‍ച്ച് നാ​​​​ല്.

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment