ഏപ്രില്‍ 24 മുതല്‍ മെയ് 2 വരെ 5pm : ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന 24 04 2009 വെള്ളി : നിയോഗം മാതാപിതാക്കള്‍ റവ. ഫാ. ജിയോ പള്ളിപ്പുറത്തുകാരന് (വികാരി, സെന്റ് ജോണ്‍ മരിയാ വിയാനി ചര്‍ച്ച് മാന്ദാമംഗലം) 25 04 2009 ശനി : നിയോഗം കുട്ടികള്‍ റവ. ഫാ. റാഫി തട്ടില്‍ (അസി. വികാരി, സെന്റ് ആന്റണീസ് ചര്‍ച്ച്, ഒല്ലൂര്‍) 26 04 2009 ഞായര്‍ : നിയോഗം യുവജനങ്ങള്‍ റവ. ഫാ. യേശുദാസ് ചുങ്കത്ത് (ബോംബെ) 27 042009 തിങ്കള്‍ : നിയോഗം ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍ റവ. ഫാ. ഡെന്നിസ് മാറോക്കി (അസി. വികാരി, ഹോളി ഫാമിലി ചര്‍ച്ച് കല്ലൂര്‍ ഈസ്റ്റ്) 28 04 2009 ചൊവ്വ : നിയോഗം സമര്‍പ്പിതര്‍ റവ. ഫാ. സിന്റോ കാരേപറന്പന് (അസി. വികാരി, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, മുക്കാട്ടുകര) 29 04 2009 ബുധന്‍ : നിയോഗം രോഗികള്‍ റവ. ഫാ. ജോബി പുത്തൂര്‍ (അസി. വികാരി, സെന്റ് മേരീസ് ഫൊറോന ചര്‍ച്ച്, കൊട്ടേക്കാട്) 30 04 2009 വ്യാഴം : നിയോഗം ദന്പതികള്‍ റവ. ഫാ. ജെയ്സന് ചിറ്റിലപ്പിള്ളി (വികാരി, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, പാഴായി) 01 05 2009 വെള്ളി : നിയോഗം തൊഴിലാളികള്‍ റവ. ഫാ. സെബി പാലമറ്റത്ത് (പ്രിയോര്‍, സെന്റ് തോമാസ് ആശ്രമം , പാവറട്ടി) 02 05 2009 ശനി : നിയോഗം ക...