FIRSTTERMINAL EXAMINATION-2013 QUESTION PAPER REQUIREMENT
അസോസിയേഷെന് റെ ടെര് മിനല്‍ പരീക്ഷകളുമായി സഹകരിച്ചര്‍ ക്കും വിലപ്പെട്ട അഭിപ്രായങ്ങ ൾ അറിയിച്ചവ ർക്കും നന്ദി അറിയിക്കുന്നു . നോണ്‍ വോക്കേഷണ ൽ ലെക്ചറേഴ്സ് അസോസിയേഷ ൻ ഇത്തവണയും നോണ്‍ വോക്കേഷണ ൽ പരീക്ഷകളുടെ ചോദ്യപേപ്പറുക ൾ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ് . Syllabus QPR ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം അയക്കുന്ന QPR Question Paper Requirement പൂരിപ്പിച്ചു ജൂലൈ 31 ന് മുമ്പായി കൊറിയര്‍ / രജിസ്റ്റെര്‍ ഡ് അയക്കേണ്ടതാണ് . ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില . 10% കമ്മീഷന് കഴിച് ബാക്കി വരുന്ന തുക ഡി . ഡി . എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ് . QPR ൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൊഫഷണ ൽ കൊറിയര്‍ ബ്രാഞ്ച് എവിടെയാന്നണെന്ന് വ്യക്തമായി എഴുതിയിരിക്കണം . QPR പൂ ർണ്ണമായും പൂരിപ്പിക്കാ ൻ ശ്രമിക്കണം D.D. in favour of Non-Voactional Lecturers Association payable at SBT (Main Branch), Kottarakara (A/c. No. 67077557523) ഡി . ഡി . യും QPR˛ ഉം ജൂലൈ 31˛ ന് മുമ്പായി കൊറിയര്‍ / രജി...