Posts

പരിഷ്‌കരണം വരുന്നു: ആദായ നികുതി സ്ലാബുകള്‍ ഉയര്‍ത്തിയേക്കും

Image
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യക്ഷ നികുതി നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആദായ നികുതി, കോര്‍പ്പറേറ്റ് ടാക്‌സ്‌ എന്നിവ ഉള്‍പ്പടെയുള്ള പ്രതിക്ഷ്യ നികുതി നിയമം 56 വര്‍ഷം പഴക്കമുള്ളതാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് അടിമുടി പരിഷ്‌കരിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. പുതിയ ടാക്‌സ് കോഡ് രൂപപ്പെടുത്താനായി ഉടനെ ഒരു സമിതിയെ നിയമിച്ചേക്കും. അടുത്ത ബജറ്റിന് മുമ്പായി നികുതി നിയമത്തിന്റെ കരട് തയ്യാറാക്കി പ്രതികരണങ്ങള്‍ക്കായി പൊതുജനത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിയമം നടപ്പാക്കുകയാണ് ലക്ഷ്യം. 2009ലാണ് നികുതി സമൂലമായി പരിഷ്‌കരിക്കുന്നതിന് ഇതിനുമുമ്പ് സമിതിയെ നിയോഗിച്ചത്. പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ ഡയറക്ട് ടാക്‌സ് കോഡ് നടപ്പിലായില്ല. ഡയറക്ട് ടാക്‌സ് കോഡില്‍ നിക്ഷേപങ്ങള്‍ക്കുള്ള നിരവധി നികുതി ഇളവുകള്‍ എടുത്തുകളഞ്ഞിരുന്നു. പിഎഫ്, പിപിഎഫ് ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആദായ നികുതി ഈടാക്കണമെന്നായിരുന്നു ശുപാര്‍ശ. മൂന്ന് ലക്ഷം രൂപവരെയുള്ള വരുമാ...

School Mela-Manual/Software/Circulars

Image
photo : by Shyjith Kannur സ്കൂള്‍ തല കലോത്സവ മത്സരങ്ങള്‍ ( LP/UP/HS/HSS/VHSS) നടത്താന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍,എല്ലാ മേളകളുടെയും മാനുവല്‍,കലോത്സവം സ്കൂള്‍ തലം തയ്യാറെടുപ്പ് ,സ്ക്കൂള്‍ തല കായിക മത്സരംസോഫ്റ്റ്‌വെയര്‍ തുടങ്ങിയ വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു . Downloads School Kalolsavam- Management Software School Kalolsavam Management Software -Help School Level Kalolsavam Software- Ulsav by Alrahiman:  Software  |  Help File Kerala school sasthrolsavam 2017-18 - Guidelines/Circular School Level Sports Mela Manager software Kerala State School Sports & Games-Manual &Instructions Kerala School Sasthrolsavam User Manual Kerala School Kalolsavam User Manual Kerala School IT Fair User Manual School Level Kalolsavam -Preparations Science Fair-Competition  Items Social Science Fair-Competition  Items Maths Fair-Competition  Items Work Experience Fair-Competition  Items

Scholarships for Students (സ്കോളർഷിപ്പുകൾ)

Image
അക്കാദമിക മികവില്‍ വിദ്യാർത്ഥികൾക്ക് അനേകം സ്കോളർഷിപ്പുകൾ ലഭിക്കുന്നു. അപേക്ഷകൾ എല്ലാം തന്നെ ഓൺലൈനായി സമർപ്പിക്കണം. സ്കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് ലഭ്യമായ വ്യത്യസ്ത തരത്തിലുള്ള സ്കോളർഷിപ്പ് ഏതെല്ലാമെന്ന് നമുക്ക് നോക്കാം. സ്കോളർഷിപ്പ്, അർഹത, സ്കോളർഷിപ്പ് തുക, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ വിശദാംശങ്ങൾ ഇവിടെ നല്‍കിയിരിക്കുന്നു. 1.Maulana Azad National  Scholarship 2.Post Matric Scholarships for Higher Secondary Students 3.Aam Aadmi Bima Yojana (AABY) Scholarship 4.INSPIRE Scholarship .Frequently Asked Questions INSPIRE Scholarship : Guidelines for filling up Online Application INSPIRE Scholarship -Online Application Portal 5.Vidya Samunnathi Scholarship 6.Snehapoorvam  Scholarship Scheme 7.Prof. Joseph Mundasserry Scholarship 8.The Blind / Deaf / Handicapped students are invited to apply for the scholarship 9.Central Sector Scholarship (CSS)  10.Incentives to girls scholarship 11.Pre-Matric Scholarship for Minority Students 12.OEC P...

വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ ഈ ചെടികള്‍

Image
അന്തരീക്ഷ മലിനീകരണം കൂടി വരുന്ന സാഹചര്യമാന് ഇപ്പോള്‍ ഉള്ളത്. പുറത്തെ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി വീട്ടിലെത്തിയാലും അവിടേം നോ രക്ഷ. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി പ്യൂരിഫയറുകള്‍ ഇന്ന് ലഭ്യമാണ്. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഇത്തരം പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ ചെടികള്‍ വീടിനകത്തു വച്ചാല്‍ മതി. പരസ്യത്തില്‍ പറയുന്ന പോലെ ഇനി ശ്വസിക്കാം ഈസി ആയി.. അലോവേര  aloe ചര്‍മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും അലോവേരയ്ക്കുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനും അലോ വേരയ്ക്ക് വലിയ പങ്കാണുള്ളത് സ്‌പൈഡര്‍ പ്ലാന്റ് spider മിക്കവരുടെയും വീടുകളില്‍ കാണാറുള്ള ഇലകള്‍ നിറഞ്ഞ ചെടിയാണ് ക്ലോറോഫൈറ്റം കോമോസം എന്ന് ശാസ്ത്ര നാമമുള്ള സ്‌പൈഡര്‍ പ്ലാന്റ്. എത്ര തന്നെ നിങ്ങള്‍ പരിപാലിക്കാന്‍ മറന്നാലും നശിച്ച് പോകില്ലെന്നുള്ള പ്രത്യേകത ഈ ചെടിക്കുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ്, ബെന്‍സൈന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളോട് പൊരുതാനുള്ള കഴിവ് ഈ ചെടിക്കുണ്ട് ബോസ്റ്റണ്‍ ഫേണ്‍ boston fern നമ്മുടെ നാട്ടില്‍ ധാരാളമ...

Earned Leave Surrender

Image
തയാറാക്കിയത് : അൽറഹിമാൻ  മധ്യവേനലവധിക്കാലത്ത് അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് നമുക്കറിയാം. മുമ്പ് ഇത് ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് പല വിധത്തിലുള്ള ഡ്യൂട്ടികളും പരിശീലനങ്ങളും എല്ലാം വന്നു ചേരുന്നു. ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് പണമാക്കി മാറ്റാം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ആര്‍ജ്ജിത അവധി പണമാക്കണമെങ്കില്‍ ഏ.ജീ സിലേക്ക് സ്ഥാപന മേധാവി പ്രൊസീഡിങ്ങ്സ് തയ്യാറാക്കി അയക്കുകയും അവിടെ നിന്ന് പേ-സ്ലിപ്പ് അനുവധിക്കുകയും വേണം. മറ്റുള്ളവര്‍ക്ക് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ലുകളും അനുബന്ധ രേഖകളും ട്രഷറികളില്‍ സമര്‍പ്പിച്ച് ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യാം. ലീവ് സറണ്ടര്‍ പ്രോസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ELS 4 SDO.  ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും എയിഡഡ് സ്ഥാപനങ്ങളിലുമു...

Plus Two Computerised Accounting

Official Notes Published by IT@School 1 Overview of Computerised Accounting 2 Spreadsheet 3 Use of Spreadsheet in Business Applications 4 Graphs and Charts for Business 5 Accounting Software Package - GNUKHATA 6 Database Management System for Accounting

വീപ്പയില്‍ വെള്ളം നിറച്ച് കിതച്ച കുട്ടിക്കാലം, അമ്മയുടെ പരുപരുത്ത കൈകള്‍ കണ്ടുവളര്‍ന്ന യൗവനം

Image
'ആ ദ്യമായി ഓട്ടമത്സരത്തില്‍ വിജയിയായപ്പോള്‍ സമ്മാനമായി ലഭിച്ച ഉച്ചഭക്ഷണം മുതല്‍ ആകാശത്തേക്ക് അമ്പെയ്യുന്ന വിജയചിഹ്നം വരെ' ഉസൈന്‍ ബോള്‍ട്ടെന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ ജീവിതത്തെ ഒറ്റവരിയില്‍ ഇങ്ങനെ വായിക്കാം. സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നിന്ന് 100 മീറ്റര്‍ ഓടുന്നതിനിടയില്‍ എതിരാളിയെ നോക്കി പുഞ്ചിരിക്കാന്‍ ബോള്‍ട്ടിനല്ലാതെ മറ്റാര്‍ക്കു കഴിയാനാണ്. ജീവിതത്തില്‍ ഒന്നൊന്നായി ഓടിത്തോല്‍പ്പിച്ച പ്രതിസന്ധികള്‍ തന്നെയാണ് കരളുറപ്പുള്ള ഒരു അത്‌ലറ്റായി ജമൈക്കന്‍ താരത്തെ വാര്‍ത്തെടുത്തത്. ജമൈക്കയിലെ ഷെര്‍വുഡെന്ന ഗ്രാമം, കുഞ്ഞുബോള്‍ട്ട് ഓടിനടന്ന ഇടവഴികളും മണ്‍പാതകളും, പരിശീലനത്തില്‍ നിന്ന് മുങ്ങി നടന്ന വൈകുന്നേരങ്ങള്‍, രാത്രിയില്‍ കൂട്ടുകാരോടൊപ്പമുള്ള ആഘോഷം, ക്രിക്കറ്റ് താരമാകാന്‍ കഴിയാത്തതിലെ നിരാശ. ഇതൊക്കെ തന്നെയാണ് ബോള്‍ട്ടെന്ന താരത്തിന്റെ പിറവിക്ക് പിന്നില്‍. വെസ്റ്റിന്‍ഡീസില്‍ നിന്ന് ഒളിച്ചോടിയ അടിമകള്‍ 1700ല്‍ കുടിയേറിപ്പാര്‍ത്ത സ്ഥലമാണ് ഷെര്‍വുഡ്. ട്രലാവ്‌നിയക്കടുത്തുള്ള ഷെര്‍വുഡിലാകെയുള്ളത് കുറച്ചു മനുഷ്യര്‍ മാത്രമാണ്. അങ്ങിങ്ങ് മാത്രം ഏതാനും വീടുകള്‍ കാണാം. അ...