Posts

പ്രേമിച്ച് വിവാഹം കഴിച്ചാൽ കൂലി കിട്ടില്ലേ? | ഹാരിസ് ബിൻ സലിം | Profcon ...

Image

സദസ്സിനെ ഒന്നടങ്കം കരയിപ്പിച്ച അൻസാർ നന്മണ്ടയുടെ ഹൈസക്ക് പ്രഭാഷണം | HIGH...

Image

Pma Gafoor MEA Engineering College motivation speech full video SAMAR TV

Image

E-GRANTZ 3.0 (PRE-MATRIC)

Image
പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പിന്‍റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആയ e-grants 3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2018-19 അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായും e-grants 3.0 സോഫ്റ്റ്‌വെയര്‍ മുഖേന നടപ്പിലാക്കേണ്ടതുണ്ട് .e-grants ഏകജാലക സംവിധാനം വഴി വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവിരിലേക്ക് നല്‍കുന്നതിന് ലഘു നടപടിക്രമങ്ങള്‍ പാലിക്കണം .കൂടുതല്‍ അറിവിലേക്കായി ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്ന Help File ഉപയോഗിക്കാം.  സ്കോളർഷിപ്പിന്അപേക്ഷിക്കാനുള്ള അർഹത:  OBC,SC,ST,OEC,GENERAL വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം.  രക്ഷിതാക്കളുടെ വരുമാന പരിധി : 1 ലക്ഷം രൂപയിൽ താഴെ ( OBC,GENERAL വിഭാഗക്കാർക്ക്), മറ്റ് വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല.  ഓൺലൈൻ അപേക്ഷ നല്കേണ്ട വെബ് സൈറ്റ്:  http://www.egrantz.kerala.gov.in  അപേക്ഷ സമർപ്പിക്കേണ്ട വിധം:  ഇ-ഗ്രാന്റ്സ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് 2  ഘട്ടങ്ങൾ ഉണ്ട്. 1....

Snehapoorvam Scholarship Scheme to Orphan Students

Image
Snehapoorvam Scholarship Scheme will be launched to take care of children who have lost their parents and are finding it difficult to continue their studies. Government has launched “SNEHAPOORVAM” as per the G.O (MS) No.36/2012/SWD dated 06.06.12 to provide financial support to orphans who are living in the family, with their relatives, friends, or the support of the community under the Social welfare Department implemented through Social Security Mission. The mission has initiated the project that aims at bringing these children to the main stream of the society. Higher Secondary Students will get a monthly scholarship of Rs 750.Click the below link for Notification and Application form. Downloads Snehapoorvam Scholarship Scheme. Instructions Snehapoorvam Scholarship Scheme. GO(MS) No. 83/2014/SJD dtd 10.10.2014 Application Form for information collection Snehapoorvam User Manual:  New Registration  |  Renewal  | Transfer Online Institution Login ...

പ്ലസ് ടു കഴിഞ്ഞവർക്കു പഠിക്കാൻ 14 ഓഫ് ബീറ്റ് കോഴ്സുകൾ

Image
പ്ലസ് ടു കഴിഞ്ഞാൽ എൻട്രൻസ് എഴുതി എൻജിനീയറിങ്ങിനും മെഡിസിനും മാത്രം പ്രവേശനത്തിനു ശ്രമിക്കുന്നതൊക്കെ പഴയ ട്രെൻഡ്. ന്യൂ ജെൻ യുവത്വം പുതുമയാർന്ന കിടുക്കാച്ചി കോഴ്സുകൾക്കു പിന്നാലെയാണ്. മല കയറാനും മാപ്പു വരയ്ക്കാനും ചായ രുചിക്കാനുമൊക്കെ കരിയറിൽ  അവസരങ്ങൾ നൽകുന്ന അത്തരം ചില ഓഫ് ബീറ്റ് കോഴ്സുകൾ പരിചയപ്പെടാം. ഇവ പഠിക്കാൻ വിമാനം കയറി അങ്ങ് അമേരിക്കയിലോ കാനഡയിലോ പോകണമെന്നില്ല. ഇതൊക്കെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തു പഠിക്കാൻ പറ്റുന്നവയാണ്. 1. ആസ്ട്രോ ബയോളജി ഭൂമിക്കും അപ്പുറമുള്ള  വിശാല നക്ഷത്രവ്യൂഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആസ്ട്രോ ബയോളജി. അന്യഗ്രഹ ജീവിതത്തിന്റെ ഉത്പത്തി, പരിണാമം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനമാണിത്. മുംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസർച്ച് സെന്ററിൽ ഇന്റർനാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോബയോളജി കോഴ്സുണ്ട്. ആഭ്യന്തര, രാജ്യാന്തര വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഈ കോഴ്സ് നൽകുന്നത്. 2. കാർപറ്റ് ടെക്നോളജി കാർപറ്റ് നിർമ്മാണ, അനുബന്ധ മേഖലകളിൽ ഗവേഷണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൽസ് മന്ത...

വൈവിധ്യങ്ങളുടെ എന്‍ജിനീയറിങ്: സാധ്യതകള്‍ ഇനിയുമേറെ

Image
ഇ ന്ത്യയിലെ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണവും അവയെല്ലാത്തില്‍നിന്നുമായി ഓരോവര്‍ഷവും ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ പെരുപ്പവും കാണുമ്പോള്‍ ആര്‍ക്കും തോന്നുന്നൊരു സംശയമുണ്ട് - 'ഇത്രമാത്രം എന്‍ജിനീയര്‍മാരെ രാജ്യത്തിന് ആവശ്യമുണ്ടോ? എല്ലാവര്‍ക്കും ജോലിനല്‍കാന്‍ മാത്രം അവസരങ്ങള്‍ ഇവിടെയുണ്ടോ?' ഉത്തരം ഉണ്ട് എന്നാണ്. ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുമുഴുവന്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. ബുദ്ധിശാലികളായ, സാമര്‍ഥ്യമുള്ള, ഭാവിയെ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ആശയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ക്ക് എവിടെയും അവസരങ്ങളുണ്ട്. എന്‍ജിനീയറിങ് വിദ്യാഭ്യാസം നേടാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അഭിരുചിക്കനുസരിച്ച ട്രേഡ് തിരഞ്ഞെടുക്കാനും മികച്ച സ്ഥാപനങ്ങളില്‍ത്തന്നെ അഡ്മിഷന്‍ ഉറപ്പാക്കാനും ശ്രമിക്കണം. എന്‍ജിനീയറിങ് എന്നാല്‍ പൊതുവേ മനസ്സിലേക്ക് വരുന്നത് മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ തുടങ്ങിയ ട്രേഡുകളാണ്. ഇപ്പറഞ്ഞ എല്ലാ ട്രേഡുകള്‍ക്കും നിരവധി ഉപശാഖകളും അനുബന്ധ മേഖലകളുമുണ്ട്. ഇവയിലെ സ്‌പെഷ്യലൈസേഷനുകളാണ് മെച്ചപ്പെട്ട അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്. ഇന്ത്യയിലിപ്പോള്‍ ട്രെന്‍ഡി...