Posts

HIGHER SECONDARY ANSWER KEY 2020 MARCH

2020 മാർച്ച് മാസത്തെ ഹയർസെക്കണ്ടറി പരീക്ഷയുടെ ഉത്തര സൂചികയും ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  Subject   Question Paper Answer Key English +1 Question Answer Key English +2 Question Answer Key Physics +1 Question Answer Key Physics +2 Question Answer Key Chemistry +1 Question Answer Key Chemistry +2 Question Answer Key Botany +1 Question Answer Key Botany +2 Question Answer Key Zoology +1 Question Answer Key Zoology +2 Question Answer Key Mathematics +1 Question Answer Key Mathematics +2 Question Answer Key Computer Science +1 Question Answer Key Computer Science +2 Question Answer Key Accountancy CA +1 Question Answer Key Accountancy CA +2 Question Answer Key Business Studies +1 Question Answer Key Business Studies +2 Question Answer Key AFS +1 Question Answer Key AFS +2 Question Answer Key Politics +1 Question Answer Key Politics +2 Question Answer Key Economics +1 Question Answer Key Economics +2 Question Answ...

വൊക്കേഷണൽ ഹയർസെക്കൻഡറി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ

Image
എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷൽ സ്കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള ഷെൽട്ടർ ഹോമുകളിലെ താമസക്കാരായ വിദ്യാർഥികൾ, ഗൾഫിലും ലക്ഷദ്വീപിലും അടിയന്തിരഘട്ടങ്ങളിൽ മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയിട്ടുള്ള വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന നിരവധി വിദ്യാർഥികളെ ലോക്ക്ഡൗണിനു മുന്നോടിയായി വീടുകളിലേക്ക് അയയ്ച്ചിരുന്നു. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദനീയമല്ല. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോന്പിനേഷൻ നിലവിലുള്ള സ്കൂളുകൾ മാത്രമേ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ലഭ്യമായ ഓണ്‍ലൈൻ അപേക്ഷകൾ പരിശോധിച്ച് അർഹരായ വിദ്യാർഥികൾക്ക് പുതിയ...

ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍

Image
പുത്തന്‍ നൈപുണിയും അറിവും നേടാനുള്ള മികച്ച സമയമാണ് ഈ ലോക്ഡൗണ്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) സാങ്കേതിക മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 49 സൗജന്യ ഇ-ലേണിങ് കോഴ്‌സുകള്‍ നടത്തുന്നു. ഇവയില്‍ പ്രധാനപ്പെട്ട കോഴ്സുകളെ കുറിച്ച് അറിയാം. ഡിപ്ലോമ ഇന്‍ മെഷീന്‍ ലേണിങ് വിത്ത് ആര്‍ സ്റ്റുഡിയോ ഡിസിഷന്‍ ലേണിങ്, എസ്.വി.എം., എക്‌സ്ജി ബൂസ്റ്റ്, ഫോറസ്റ്റ് തുടങ്ങി മെഷീന്‍ ലേണിങ്ങിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഈ കോഴ്‌സിലൂടെ പഠിക്കാം. കോഴ്‌സ് പഠിച്ച് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മെഷീന്‍ ലേണിങ് മോഡലുകള്‍ നിര്‍മിച്ച് തുടങ്ങാം. എ.ഐ., എം.എല്‍. ഇന്റേണ്‍ഷിപ്പ് ജോലിക്കിടെ പഠനമെന്ന എന്ന രീതിയിലാണ് ഏഴ് ഭാഗങ്ങളുള്ള ഇന്റേണ്‍ഷിപ്പ് കോഴ്‌സ് ഒരുക്കിയിട്ടുള്ളത്. പഠനത്തിനിടെ മെഷീന്‍ മോഡലുകള്‍ ഉണ്ടാക്കുകയും തല്‍സമയം ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യാം. എ.ഐ., എം.എല്‍. എന്നിവയെക്കുറിച്ച് അടിസ്ഥാന വിവരമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് തിരഞ്ഞെടുക്കാം. ബിഗ്ഡാറ്റ 101 ബിഗ്ഡാറ്റ അനാലിസിസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്് ബിഗ്ഡാറ്റ 101. കോളേജ് വിദ്യാര്‍ഥികള്‍, വര്‍ക്കിങ്...

ഹൈ​​​ടെ​​​ക് സ്കൂ​​​ൾ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ന് പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​മാ​​​യി

സം​​​സ്ഥാ​​​ന​​​ത്ത് 16026 സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക് സ്കൂ​​​ൾ ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ന്യ​​​സി​​​ച്ച ഐ.​​​ടി. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സ്കൂ​​​ളു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മാ​​​യി. ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ശ​​​രി​​​യാ​​​യി ഷ​​​ട്ട് ഡൗ​​​ൺ ചെ​​​യ്ത് പ​​​വ​​​ർ അ​​​ഡാ​​​പ്റ്റ​​​ർ വി​​​ച്ഛേ​​​ദി​​​ച്ച് ബാ​​​ഗി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ര​​​ണ്ടാ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഇ​​​വ ഓ​​​ൺ ആ​​​ക്കു​​​ക​​​യോ ചാ​​​ർ​​​ജ് ചെ​​​യ്യു​​​ക​​​യോ വേ​​​ണം. ലാ​​​പ്ടോ​​​പ്പി​​​നു മു​​​ക​​​ളി​​​ൽ ഭാ​​​ര​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ വ​​​യ്ക്കു​​​ക​​​യോ ബാ​​​ഗു​​​ക​​​ൾ ഒ​​​ന്നി​​​നു മു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി അ​​​ടു​​​ക്കി വെ​​​യ്ക്കു​​​ക​​​യോ ഡി​​​സ്പ്ലേ വ​​​ള​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്, മ​​​...

വിദ്യാർഥികൾ ‘സ്മാർട്ടാണോ’: സർക്കാർ കണക്കെടുക്കുന്നു

Image
Add caption ജൂണിൽത്തന്നെ ഓൺലൈനിലൂടെ അധ്യയനം തുടങ്ങണമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് വിദ്യാർഥികളിൽ എത്രപേർ ‘സ്മാർട്ട്’ ആണെന്ന കണക്ക് സർക്കാർ ശേഖരിക്കുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ എത്ര കുട്ടികൾക്ക് അത് പ്രാപ്യമാകുമെന്നറിയാൻ വീട്ടിൽ സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, കംപ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ടോ എന്ന വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. സ്‌കൂൾ വിദ്യാർഥികളിൽ പകുതിയിലധികം പേരുടെ വീടുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. ഭൂരിഭാഗത്തിനും ടി.വിയുണ്ട്. കോളേജ് വിദ്യാർഥികളിൽ മുക്കാൽ പങ്കിനും സ്മാർട്ട് ഫോണുണ്ട്. ലാപ്ടോപ്പോ, കംപ്യൂട്ടറോ നല്ലൊരു ശതമാനത്തിനുമുണ്ട്. ...

സിലബസിൽ ഇല്ലാത്ത (ജീവിത) പാഠങ്ങൾ!

Image
മെയ് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നു, പതിനേഴ് വരെ ലോക്ക് ഡൌൺ ആണ്.പ്രവാസികൾ വന്നു കഴിഞ്ഞാലുള്ള അവസ്ഥ പ്രവചിക്കാനുമാവില്ല. ജൂൺ ആദ്യമാണ് സ്‌കൂൾ തുറക്കേണ്ടത്. അതിനു മുൻപായി ക്ലാസ് തുടങ്ങുന്നതിലേക്ക് ഏറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളതുകൊണ്ട് അതും കൃത്യസമയത്ത് നടക്കുമെന്ന് തോന്നുന്നില്ല. ആഗസ്റ്റ് വരെയും കുട്ടികൾ വീട്ടിൽത്തന്നെ ആയിരിക്കുമെന്ന് ചിന്തിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതാണ് ബുദ്ധി. എന്നാൽ അത് ആലോചിക്കുന്പഴേ എല്ലാവർക്കും തലകറങ്ങും എന്നതുകൊണ്ട് ജൂലൈ ഒന്നുമുതൽ ക്ലാസുകൾ തുറക്കുമെന്ന് തൽക്കാലം വിചാരിക്കാം. (ആ വിചാരം പിന്നീട് നീട്ടിയാൽ മതിയല്ലോ). എന്നുവെച്ച് മെയ്, ജൂൺ മുഴുവൻ കുട്ടികൾ വീട്ടിൽ വെറുതെയിരിക്കണമെന്ന് അർത്ഥമില്ല. നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അവരുടെ സിലബസിൽ ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വേണ്ടതുപോലെ കവർ ചെയ്യപ്പെടുന്നില്ല. അത് ചെയ്യാനുള്ള അവസരമായി ഈ വരുന്ന മാസങ്ങൾ പ്രയോജനപ്പെടുത്താം. ചില ഉദാഹരണങ്ങൾ: ഈ കൊറോണക്കാലത്ത് കുട്ടികളെ ആരോഗ്യത്തെയും ആരോഗ്യ ശീലങ്ങളെയും പറ്റി പഠിപ്പിക്കാം. മഴക്കാലവുമായി ജൂൺ വരികയായി. ജല സുരക്ഷയെ, പ്രളയത്തെ, ജലജന്യരോഗങ്ങള...

HOW TO CREATE GOOGLE FORMS

Image
If you are managing a business firm or an organisation and you require to collect a lot of data periodically from your clients/subordinates Google Forms are an easier option.Google Forms easily collect the data from your clients without the hassles of consolidating each and every data sent by the clients.  The structure The structure Google Forms mainly consist of two parts.The first part or the front end is with your clients and the other end (back end) is with you on Google Drive.The data your clients enter on their part is immediately received in the back end in a data sheet format. In addition to the above two units essentially we need a medium to connect the client with your form. The medium can be either your clients email or can be your web site/blog.   The method of creating a Google Form Needlessly to say that you require a Gmail account to start with. Login into your Google account and search Google for google forms and you will be taken toGoogleFormsURL -http:/...