Plus Two Accountancy Chapter 1 Accounting for Not For Profit Organisation Malayalam Note
Not-for-Profit Organisations (ലാഭേതര സംഘടനകൾ) Not-for-profit organisations are those organisation which are established not for earning but for promoting art, culture, sports, education, welfare etc. eg: Hospital, Charitable trust, Educational Institution, Arts and Sports Club, Libraries etc. സാമൂഹിക സേവനം മുൻനിർത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവ. ഇത്തരം സ്ഥാപനങ്ങൾ ധർമ്മ സ്ഥാപനങ്ങളോ, പൊതുജന സേവനങ്ങൾക്ക് വേണ്ടിയുള്ളതോ ആണ്. കലാ സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ മുതലായവ ഈ ഗണത്തിൽ പെടുന്നവയാണ്. Features of NPO (ലാഭേതര സംഘടനകളുടെ സവിശേഷതകൾ) They render services to their members and to community. The affairs of such organisations are usually managed by managing committee. They do not normally engage in trading activities. Main sources of income are subscription, donation, grants etc. ലാഭേതര സംഘടനകൾ അവരുടെ അംഗങ്ങൾക...