Posts

Kerala Plus One Business Studies Notes Chapter 6 Social Responsibilities of Business and Business Ethics

Image
Chapter 6: Social Responsibilities of Business and Business Ethics (അധ്യായം 6: ബിസിനസ്സിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളും ബിസിനസ് എത്തിക്സും) Chapter 6 – Important Topics: (അധ്യായം 6 – പ്രധാന പാഠഭാഗങ്ങൾ) Concept of Social Responsibility (സാമൂഹിക ഉത്തരവാദിത്തം – ആശയം) Arguments for and against Social Responsibility (സാമൂഹിക ഉത്തരവാദിത്തത്തിന് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ) Reality / Importance of Social Responsibility (സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം / യാഥാർത്ഥ്യം) Kinds of Social Responsibility (Economic, Legal, Ethical, Discretionary) (സാമൂഹിക ഉത്തരവാദിത്തത്തിന്റെ തരങ്ങൾ – സാമ്പത്തിക, നിയമപര, നൈതിക, വിവേചനാധികാരം) Social Responsibility towards different Interest Groups (Owners, Workers, Consumers, Suppliers, Government, Community) (വിവിധ താൽപ്പര്യ ഗ്രൂപ്പുകളോടുള്ള സാമൂഹിക ഉത്തരവാദിത്തം) Business and Environmental Protection – Pollution: Air, Water, Land, Noise (ബിസിനസും പരിസ്ഥിതി സംരക്ഷണവും – മലിനീകരണം: വായു, ജലം, ഭൂമി, ശബ്ദം) Need for Pollution C...

KITE VICTERS Plus One Business Studies Class 43 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 43 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Business Studies Class 42 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 42 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 22 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 22 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പതിനായിരം രൂപ പിഴ ലഭിക്കാം

Image
നിങ്ങളുടെ പാനും ആധാറും ഇനിയും ബന്ധിപ്പിച്ചിട്ടില്ലേ? അതിനുള്ള അവസാന തീയ്യതി 2021 മാര്‍ച്ച് 31-ന് അവസാനിക്കുകയാണ്. പല തവണ നീട്ടി നല്‍കിയ ഇതിനുള്ള തീയ്യതി ഇനിയും ദീര്‍ഘിപ്പിക്കാന്‍ സാധ്യത കുറവാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടത് ആവശ്യമായതിനാല്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതു മാത്രമല്ല, പതിനായിരം രൂപ പിഴയും ലഭിക്കാം. ലിങ്ക് ചെയ്യാൻ വളരെ എളുപ്പം ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് വെബ്‌സൈറ്റിലൂടെ ഏതാനും ക്ലിക്കുകള്‍ വഴി ആധാറും പാനും ബന്ധിപ്പിക്കാം. www.incometaxindiaefiling.gov.in   എന്ന പോര്‍ട്ടലിലെ ലിങ്ക് ആധാര്‍ എന്ന ടാബ് ക്ലിക്കു ചെയ്ത് ലഭിക്കുന്ന പുതിയ പേജിലൂടെയാണ് ഇതു ചെയ്യാനാവുക.  പാന്‍ കാര്‍ഡ് ഉപയോഗിക്കുക ബുദ്ധിമുട്ടാകും മാര്‍ച്ച് 31 എന്ന തീയ്യതി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ അതിനു ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാകും. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മാത്രമല്ല, പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍ അടക്കമുള്ള കെവൈസി ആവശ്യമുള്ള പല കാര്യങ്ങളും ഇതോടെ...

ഫൈന്‍ ആര്‍ട്സ് കോളേജ് പ്രവേശനം; അപേക്ഷ ഏപ്രില്‍ 16 വരെ

കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, എം.എഫ്.എ. (പെയിന്റിങ്), എം.എഫ്.എ. (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രം കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ മുഖേനയും ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 55 രൂപയും 90 രൂപയുമാണ്. അപേക്ഷാപത്രം തപാലിൽ ലഭിക്കാൻ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റെടുത്ത് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16.