Posts

പാഠ്യപദ്ധതി പരിഷ്കരണം പ്രഖ്യാപിച്ചു; പ്ലസ് വൺ പ്രവേശന അപേക്ഷ ആഗസ്റ്റ് 16 മുതൽ

ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യ,പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. ഓഗസ്റ്റ് 16 മുതൽ പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.  പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രീ സ്കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ ...

ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി

കുറ്റാന്വേഷണമെന്ന് കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സില്‍ ആദ്യമത്തെുന്ന പേരാണ് ഷെര്‍ലക് ഹോംസ്. അതിവിദഗ്ധമായി കുറ്റങ്ങള്‍ തെളിയിച്ച് വായനക്കാരെ അമ്പരപ്പിച്ച ഈ അപസര്‍പ്പക കഥാപാത്രം പ്രശസ്തനായി. വളർന്നു വരുന്ന യുവാക്കൾക്ക് വളരെയേറെ ഇഷ്ടമുള്ള മേഖലയാണ് കുറ്റാന്വേഷണം. സിനിമകളും നോവലുകളും മാത്രമല്ല വർത്തമാന ലോകത്തെ ചില സംഭവ വികാസങ്ങളും കുറ്റാന്വേഷണ മേഖലയോട് പുതുതലമുറക്ക് ആഭിമുഖ്യമുണ്ടാക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് വിലസുന്ന പെരും കുറ്റവാളികളെ പിടികൂടാനും തെളിവുകള്‍ ശാസ്ത്രീയമായി പഠിച്ച് കുറ്റം തെളിയിക്കാനും അതിപ്രാഗല്ഭ്യം തന്നെ വേണം. ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി കുറ്റാന്വേഷണത്തിൽ താല്പര്യമുള്ളവർക്ക് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് സയൻസും ക്രിമിനോളജിയും. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഇവിടെ നടക്കുന്നത്.  ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറന്‍സിക് സയന്‍സ്  വിദഗ്ധന്റെ  ചുമതല. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലുള്‍പ്പെടെ ജോലിസാധ്യതയൊരുക്കുന്ന ഈ പഠനശാഖയുടെ സാധ്യതകള്‍ ഇന്ന് ഏറിവരുകയാണ്. കുറ്റാന്വേഷണ സംവിധാനം വിപുലമാകു...

II Year NSQF THEORY VOL 1 - Management

Image

First Bell 2.0 Plus One Accountancy - Revision Class 04

Image
First Bell 2.0 Plus One Accountancy - Revision Class 04

First Bell 2.0 Plus One Accountancy - Revision Class 03

Image
First Bell 2.0 Plus One Accountancy - Revision Class 03

First Bell 2.0 Plus One Business Studies - Revision Class 03

Image
First Bell 2.0 Plus One Business Studies - Revision Class 03

First Bell 2.0 Plus One Business Studies - Revision Class 02

Image
First Bell 2.0 Plus One Business Studies - Revision Class 02