PHARMACY
രോഗികൾക്കുള്ള മരുന്നുകൾ ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ രീതിയിൽ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ആണ് ആരോഗ്യ പരിപാലന രംഗത്ത് ഒരു ഫാർമസിസ്റ്റ് ന്റെ കർത്തവ്യം. 3 പ്രധാന മേഖലകൾ: 1. ഹോസ്പിറ്റൽ ഫാർമസി: ഡോക്ടർ മാരുടെ നിർദേശപ്രകാരം മരുന്നുകൾ ഓർഡർ ചെയ്യുന്നു, ഗുണനിലവാരം പരിശോധിക്കുന്നു, മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു. 2. റീട്ടെയ്ൽ ഫാർമസി: പൊതുജനങ്ങൾക്ക് മെഡിക്കൽ സ്റ്റോറുകൾ വഴി ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നു. 3. ഇൻഡസ്ട്രിയൽ ഫാർമസി: ഫാർമസ്യൂട്ടിക്കൽ കമ്പനി കളിൽ ഗവേഷണത്തിലൂടെ പുതിയ മരുന്നുകൾ തയ്യാറാക്കുന്നു, അവ വിപണിയിൽ എത്തിക്കുന്നു. ഗവൺമെന്റ് സെക്ടറിലും ഡിഫൻസ് സെക്ടറിലും നിരവധി അവസരങ്ങൾ ഉണ്ട്. കേരള PSC, pharmacist, drugs inspector എന്നീ തസ്തികകളിലും ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നിവയിൽ ഫാർമസിസ്റ്റ് തസ്തികയിലും നിയമനം നടത്തുന്നുണ്ട് . ഇൗ വിഷയത്തിലെ 3 കോഴ്സ്കൾ: 1. D.Pharm - 2 years 2. B.Pharm - 4 years 3. Pharm D- 6 years ഇതിൽ B.Pharm കോഴ്സിന് ചേരുവാനുള്ള qualification: +2 with physics, chemistry, and english with maths/ b...