Posts
പതിനഞ്ചിനല്ല, എട്ടാം ക്ലാസുകാര്‍ തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ പോകണം
- Get link
- X
- Other Apps
By
SIMON PAVARATTY
-
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എട്ടാം ക്ലാസുകാര്‍ പതിനഞ്ചാം തീയതി മുതല്‍ സ്കൂളുകളില്‍ പോകണം എന്നായിരുന്നു തീരുമാനം. എന്നാല്‍, അധ്യായനം ആരംഭിച്ചശേഷം സ്കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. ...
സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പരീക്ഷാമാര്‍ഗരേഖ പുറത്തിറക്കി
- Get link
- X
- Other Apps
By
SIMON PAVARATTY
-
പത്താം ക്ലാസിലെ ഒന്‍പത് വിഷയങ്ങളിലാകും ഓഫ്ലൈനായി പരീക്ഷ നടക്കുക. പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ പുറത്തിറക്കി. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. പത്താം ക്ലാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്ലൈന് പരീക്ഷ നടക്കുക. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നു ശരിയുത്തരം കണ്ടെത്തുന്നതിനുള്ള ചോദ്യങ്ങള്‍ മാത്രമാണുണ്ടാവുക. ശരിയുത്തരം അടയാളപ്പെടുത്തുന്നതിനുള്ള സിബിഎസ്ഇ ബോര്‍ഡിന്റെ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ ഷീറ്റുകള്‍ സ്കൂളുകള്‍ പ്രിന്റ് എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പരീക്ഷ എഴുതി...
First Bell 2.0 Plus two Accountancy Class 20
- Get link
- X
- Other Apps
By
SIMON PAVARATTY
-
PLUS ONE SCHOOL/COMBINATION TRANSFER
- Get link
- X
- Other Apps
By
SIMON PAVARATTY
-
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ വേക്കൻസി പ്രസിദ്ധീകരണം, അപേക്ഷ സമർപ്പണം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കൻസിയോടൊപ്പം മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന സീറ്റുകളും ചേർത്തുള്ള സ്കൂൾ തല വേക്കൻസി, സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 2021 നവംബർ 5 രാവിലെ 9 പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ 2021 നവംബർ 5 ന് രാവിലെ 10 മണി മുതൽ 2021 നവംബർ 6 വൈകിട്ട് 4 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. School/Combination Transfer Allotment : Notification School/Combination Transfer Allotment : Press Release
First Bell 2.0 Plus two Business Studies Class 17
- Get link
- X
- Other Apps
By
SIMON PAVARATTY
-
II Year NSQF THEORY VOL 7 - Management
- Get link
- X
- Other Apps
By
SIMON PAVARATTY
-