Posts

2021-ലെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ

Image
2021-ലെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 31/01/2021-ന് ആരംഭിച്ച് 04/02/2022-ന് അവസാനിക്കും.   ഈ വർഷം ആറ് വിഷയങ്ങളും പഠിച്ച ഒരു സാധാരണ വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങളുടെ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്ക് 3 വിഷയങ്ങൾ വരെ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. 2021-ലെ പ്ലസ് വൺ പരീക്ഷയിൽ ആറ് വിഷയങ്ങൾക്കും ഹാജരാകാത്ത ഒരു വിദ്യാർത്ഥിക്ക് ആറ് വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യാം.  ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാ വിജ്ഞാപനത്തിൽ റഗുലർ, ലാറ്ററൽ എൻട്രി, റീ-അഡ്‌മിറ്റ്, കംപാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്നു. ഈ വിഷയത്തിൽ 2021 ലെ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 2022 ലെ രണ്ടാം വർഷ മാർച്ച് പരീക്ഷയ്ക്കും ഒരേ വിഷയത്തിൽ ഒരേസമയം രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021-ലെ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയിലും 2022 മാർച്ചിലെ രണ്ടാം വർഷ പരീക്ഷയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾക്ക് ഫീസ് നൽകണം. IMPROVEMENT/SUPPLEMENTARY EXAM NOTIFICATION- REG . Fee for Regular, Lateral Entry and Re-admitted Candidates  Fee for Improve...

വ്യോമസേനയിൽ ഓഫീസറാകാം | 317 ഒഴിവുകൾ | അപേക്ഷ ഡിസംബർ 30 വരെ

ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം.  Summary  Organization Name: Indian Air Force Job Category:Central Govt Jobs  Employment Type:Regular Basis Total No of Vacancies: 317  Place of Posting: Anywhere in India  Starting Date: 01-12-2021  Last Date:  30-12-2021  Apply Mode: Online Official Website  https://careerindianairforce.cdac.in/  317 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളുണ്ട്. ഫ്ളയിങ് ബ്രാഞ്ചിൽ എൻ.സി.സി.ക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്സുണ്ട്. 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും. ഫ്ളയിങ് ബ്രാഞ്ച് പ്ര...

Anticipatory Income Tax Statement 2021-2022

2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആന്‍റിസിപ്പേറ്ററി ഇന്‍കം ടാക്സ്  സ്റ്റേറ്റ്മെന്‍റ്  സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. ഇപ്രാവശ്യം പേ റിവിഷന്‍ അരിയറും ഡി എ അരിയറും എല്ലാം ലഭിക്കാനുള്ളത് കൊണ്ട് നികുതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം. RELIEF CALCULATOR 2021-22 പേറിവിഷന്‍ അരിയറും ഡിഎ അരിയറുമെല്ലാം 2019 ജൂലൈ മുതല്‍ പ്രാപല്യത്തോടെ ലഭിക്കുന്നത് കൊണ്ട് വേണമെങ്കില്‍ നമുക്ക് 89(1) പ്രകാരമുള്ള അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. അതിന് വേണ്ടി ഈ വര്‍ഷത്തെ റിലീഫ് കാല്‍ക്കുലേറ്ററും ഇതോടൊന്നിച്ച് പ്രസിദ്ധീകരിക്കുന്നു.  അരിയര്‍ റിലീഫ് എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. ലഭിക്കാന്‍ സാധ്യതയുള്ളവര്‍ മാത്രം റിലീഫ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാല്‍ മതി. അല്ലാത്തവര്‍ അ...

GIS & SLI PREMIUM RATES REVISED

Image
  SLI PREMIUM RATES കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് – സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ് എൽ ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക – പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. State Life Insurance (SLI) Proposal Form – Download Instructions for filling up Proposal Form – Download Application Form for Changing Nomination – Download Application Form for Loan – Download Claim Form – Download Deduction Schedule – Download GIS RATES REVISED ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി – വിവിധ ഗ്രൂപ്പുകളിലുളള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിനനുസൃതമായി പുന:ക്രമീകരിച്ചു കൊണ്ടും – പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. Download GO

GROUP PERSONAL ACCIDENTAL INSURANCE SCHEME (GPAIS) 2022

Vide GO(P) No.153/2021/Fin Dated 23/11/2021, orders has been issued for the renewal of Group Personal Accidental Insurance Scheme (GPAIS) for the year 2022. No changes in the premium amount and sum insured. The Premium amount is Rs.500/- (For Govt.Department Employees), Rs.500/- with 18% GST (For PSU/Autonomous Bodies/Universities etc). For KSEB, Premium is Rs.850/- with GST and KSRTS, 600 + GST. 

MEDISEP GUIDELINES

Do Your Medisep Corrections and Additions Before August 25 for Free Medical Care നിങ്ങളുടെ മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ചുവോ? ഐഡി കാർഡ് ഡൗൺലോ‍ഡ് ചെയ്തെടുത്തോ? ഇല്ലെങ്കിൽ ഇനി ഒട്ടും വൈകാതെ www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് എടുത്ത് തെറ്റില്ലെന്ന് ഉറപ്പു വരുത്തിക്കോളൂ. ഇല്ലെങ്കിൽ സൗജന്യചികിത്സയ്ക്കുള്ള അവസരം ഇല്ലാതാകും. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി - മെഡിസെപിന്റെ അന്തിമ വിവര ശേഖരണം പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതനുസരിച്ച് ഓഗസ്റ്റ്‌ 25 നു മുമ്പ് ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ വ്യക്തി/ആശ്രിത വിവരങ്ങൾ തെറ്റില്ലെന്ന് ഉറപ്പു വരുത്തണം. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഓഗസ്റ്റ് 25 നു മുമ്പ്  ജീവനക്കാർ ബന്ധപ്പെട്ട ഡിഡിഒ മാരേയും പെൻഷൻകാർ ട്രഷറി ഓഫീസർമാരേയും സമീപിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി വെരിഫൈ ചെയ്തുവെന്ന് ഉറപ്പു വരുത്തണം. ഇതിനു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുന്ന തിരുത്തലുകൾ മെഡിസെപ് ഐഡി കാർഡിൽ പ്രതിഫലിക്കില്ല. ഇതിലെ വിവരങ്ങൾ കുറ്റമറ്റതായാൽ മാത്രമേ...

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ജെറ്റ് 2021

പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ftii.ac.in), കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (srfti.ac.in) എന്നിവിടങ്ങളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെറ്റ് 2021നു (ജോയിന്റ്.എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 2 വരെ അപേക്ഷിക്കാം  ഫീസ് നിരക്ക്, സ്കോളർഷിപ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ.  applyjet2021.in   ftii.ac.in srfti.ac.in