Posts

പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് ആഗസ്റ്റ് 5 ന്

പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് തീയതി : 05-08-2022 പ്രവേശനം ആഗസ്റ്റ് 5 മുതൽ 10 വരെ. രണ്ടാം അലോട്ട്മെന്റ് തീയതി : 15-08-2022 പ്രവേശനം ആഗസ്റ്റ് 16  മുതൽ 17 വരെ. മൂന്നാം അലോട്ട്മെന്റ് തീയതി : 22-08-2022 പ്രവേശനം ആഗസ്റ്റ് 24 ന് അവസാനിക്കും. ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്  കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നിങ്ങൾക്ക്  അലോട്ട്മെൻ്റ് വന്ന സ്കൂൾ/കോംബിനേഷൻ നോക്കുക. നിങ്ങൾ നൽകിയ 1 മത്തെ ഓപ്ഷൻ തന്നെ ആണ് നിങ്ങൾക്ക് ലഭിച്ചത് എങ്കിൽ ഏത് സ്കൂളിൽ ആണോ അലോട്മെന്റ് ലഭിച്ചത് ആ സ്കൂളിൽ പോയി ഫീസ് അടച്ച് ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 10 ന്  വൈകുന്നേരം 5 മണിക്ക് മുൻപ് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ അലോട്മെന്റിന്റെ ഒരു പ്രിന്റ് കോപ്പി കൂടി കയ്യിൽ കരുതണം. ഇല്ല എങ്കിൽ സ്കൂളിൽ ആവശ്യപ്പെട്ടാൽ സ്കൂളിൽ നിന്നും നൽകും.  ഫസ്റ്റ് ഓപ്‌ഷൻ വച്ച സ്കൂളിൽ കിട്ടിയിട്ട് കുട്ടി അഡ്മിഷൻ എടുത്തില്ല എങ്കിൽ കുട്ടി ഏകജാലകത്തിൽ നിന്നും പുറത്താകും. ഇപ്പൊൾ ലഭിച്ച ഓപ്ഷനിൽ നിങ്ങൾ തൃപ്തരല്ല എങ്കിൽ നിങ്ങൾ ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പോയി ആഗസ്റ്റ് 10 ന് മുൻപ്...

വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താസമ്മേളനം (03.08.2022)

പ്ലസ് വണ്‍ പ്രവേശനം ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ പ്രവേശനത്തിന്‍റെ മുഖ്യഘട്ട ആദ്യ അലോട്ട്മെന്‍റും സ്പോര്‍ട്സ്  ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും 2022 ആഗസ്റ്റ് 5 ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.   ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കുന്നതാണ്.   മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ്  2022 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്.   മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ്  2022 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്.   പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണ്. ഉച്ചഭക്ഷണം 2022-23 വര്‍ഷത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നിന്ന് സര്‍ക...

ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ നടന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

 ഈ വർഷത്തെ സംസ്ഥാന തല അദ്ധ്യാപകദിനാഘോഷം കണ്ണൂരിൽ നടത്തും. TTI കലോത്സവം സെപ്തംബർ 3നും 5നും ഇടയിൽ കണ്ണൂരിൽ നടത്തും. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് കോട്ടയം ആതിഥ്യമരുളും. സംസ്ഥാന ശാസ്ത്രോത്സവം നവംബറിൽ എറണാകുളത്ത് നടക്കും. സംസ്ഥാന കായികമേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനമോ ജനുവരിയിലോ കോഴിക്കോട് വച്ച് നടത്തും. =================================== PTA - SMC രൂപീകരണം സംബന്ധിച്ച സർക്കുലർ ഉടൻ DGE പുറത്തിറക്കും. സ്കൂൾ അച്ചടക്ക സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. മൊബൈൽ ഫോൺ ഉപയോഗം ഓൺലൈൻ ക്ലാസിന് മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും. മിക്സഡ് സ്കൂൾ സംബന്ധിച്ച് ഏതെങ്കിലും ഏജൻസികളുടെ നിർദേശം അതേപടി നടപ്പാക്കില്ല. PTA യും ലോക്കൽ ബോഡിയും അംഗീകരിച്ചു നൽകുന്ന ശുപാർശകൾ വിലയിരുത്തിയ ശേഷം മാത്രമാകും വിദ്യാഭ്യാസ വകുപ്പ് തീരുമാനം. അദ്ധ്യയന സമയത്ത് സ്കൂളുകളിൽ യാതൊരു കാരണവശാലും മറ്റ് പരിപാടികൾ അനുവദിക്കില്ല. Uniform കാര്യത്തിലും സർക്കാരിന് നിർബന്ധമില്ല. 8-)o ക്ലാസിന് യൂണിഫോം നൽകുന്ന കാര്യം ആലോചിക്കും. കോഷൻ ഡിപ്പോസിറ്റ് ഈ വർഷം വർധിപ്പിക്കില്ല. സ്റ്റഡി ടൂറ...

Plus Two Accountancy Chapter 4 Resources

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും English with Malayalam notes by Simon Mash Plus Two Accountancy Chapter 5 Dissolution of Partnership Malayalam Note Dissolution of partnership പങ്കാളിത്തത്തിന്റെ വേർപിരിയൽ Dissolution of partnership means termination of the existing partnership agreement between the partners.… Slides and Presentations ...

Plus Two Accountancy Chapter 3 Resources

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും English with Malayalam notes by Simon Mash Plus Two Accountancy Chapter 3 Reconstitution of a Partnership Firm –Retirement/Death of a Partner Malayalam Note A partners withdrawal from the business with the consent of other partners or as per the provisions of partnership deed or by giving notice of retirement. ഒരു പങ്കാളി മറ്റ് പങ്കാളികളുടെ സമ്മതത്തോടെ അല്ലെങ്കിൽ… ...

Plus Two Accountancy Chapter 2 Resources

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും Chapter 2 Important Topics: Forms of Reconstitution Sacrificing profit sharing ratio Rights of new partner accounting treatments at the time of admission English with Malayalam notes by Simon Mash Plus Two Accountancy Chapter 2 Reconstitution of a Partnership Firm-Admission of Partner Malayalam Note A change in the profit sharing ratio basically implies the purchase...